പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ പോലീസ് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും കേസെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കെപിഎം ഹോട്ടലിൽ കെഎസ്യു നേതാവ് ഫെന്നി നൈനാൻ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന
തിരുവനന്തപുരം : പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ പ്രതികരണവുമായി കെഎസ്യു നേതാവ് ഫെന്നി നൈനാൻ. വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെന്നി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളിൽ നിന്ന്
പാലക്കാട് : കള്ളപ്പണ ആരോപണത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരേ എസ്എഫ്ഐ. ആരോപണം ശക്തമാകുന്നതിനിടെ ഷാഫി പറമ്പിൽ എംപിയുടെ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഫ്ലക്സ് ബാനർ സ്ഥാപിച്ചു. എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്
ന്യൂഡൽഹി : നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം. സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്.
കോൽക്കത്ത : പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നടനും ബിജെപി നേതാവുമായ മിഥുന് ചക്രവര്‍ത്തിക്കെതിരെ കേസെടുത്ത് ബംഗാൾ പോലീസ്. കോല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27-ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്
തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ വിളിച്ച ഉന്നതതല യോഗം മാറ്റിവച്ചു. നവംബർ 16ന് നടത്താനിരുന്ന യോഗം 28ലേക്കാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായിട്ടായിരിക്കും യോഗം ചേരുക. നിയമ ,റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി
പാലക്കാട് : ചൊവ്വാഴ്ച രാത്രി റെയ്ഡ് നടത്തിയ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു സൗത്ത് സിഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും
വയനാട് : ഫലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഫലസ്തീനോട് കൃത്യമായ നിലപാട് സ്വീകരിച്ചു പോകുന്ന രാജ്യമാണ് നമ്മുടേത്. സാമ്രാജ്യത്വവിരുദ്ധസമീപനത്തിൻ്റെ ഭാഗമായാണ് അത്. എല്ലാ കാലത്തും ഇസ്രായേലിനെ പിൻതാങ്ങിയത് അമേരിക്കയാണ്. ആ ബലത്തിലാണ് ലോകതെമ്മാടിയായി ഇസ്രായേൽ പ്രവർത്തിക്കുന്നത്.'- മുഖ്യമന്ത്രി പറഞ്ഞു.