കൊച്ചി : ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി.
ലണ്ടന്‍ : 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്. കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട്
ബെയ്റൂട്ട് : ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. 33 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ അറിയിച്ചു. ബെയ്റൂട്ടിന് തെക്ക് വശത്തുള്ള ചോഫ് പ്രദേശത്ത് മാത്രം 15 പേരാണ് മരിച്ചത്.
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു വരെ വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാം. റായ്ബറേലിയിൽ നിന്നും വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക
പാലക്കാട് : രഥോത്സവത്തിനായി കൽപ്പാത്തി ഒരുങ്ങി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണം നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30നും11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം
ഫ്രാങ്ക്ഫർട്ട് : അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്ക് പരിക്കേറ്റു. ലുഫ്താൻസയുടെ LH-511 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 348 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കിയതായി കമ്പനി
കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി വർഗീസിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലംമാറ്റ ഉത്തരവിൽ ഇടംപിച്ച വാർത്ത മീഡിയവൺ ആണ് പുറത്തുവിട്ടത്. പെൻഷൻ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക്
ന്യൂഡൽഹി : വിമാന ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പസ്ര് ലൈറ്റ് ഓഫർ പ്രകാരം 1444 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ 13ന് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനകൂല്യം ലഭിക്കുക. നവംബർ 19 മുതൽ 2025 ഏപ്രിൽ