വാഷിങ്ടണ്‍ : അമേരിക്കയിലെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്. ഫ്ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാര്‍ക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. 'സ്വാതന്ത്ര്യത്തിനുള്ള ശക്തമായ ശബ്ദവും എതിരാളികളോട് ഒരിക്കലും പിന്മാറാത്ത ഭയരഹിതനായ യോദ്ദാവുമാണ് റൂബിയോ' ട്രംപ്
ബ്യൂണസ് ഐറിസ് : 2026 ഫിഫ ലോകകപ്പിനുള്ള തെക്കേ അമേരിക്കൻ ടീമുകളുടെ യോഗ്യതാ മത്സരത്തിൽ കരുത്തരായ അർജന്റീനയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ വെനസ്വേലയെ നേരിടും. പരാഗ്വെ ആണ് അർജന്റീനയുടെ എതിരാളി. ഇന്ത്യൻ സമയം നാളെ പുലർച്ചെ 2.30നാണ് ബ്രസീൽ-വെനസ്വേല മത്സരം.
മുംബൈ : മഹാരാഷ്ട്രയിൽ ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജൽഗാവ് ജില്ലയിലാണ് സംഭവം. അപകടത്തിൽ നിന്നും ഗർഭിണിയായ യുവതിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു. യുവതിയെ എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദാദാ വാദി
സെഞ്ചൂറിയന്‍ : ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ സാധിച്ചുള്ളൂ. 22 പന്തിൽ നിന്ന്
തിരുവന്തപുരം : ആത്മകഥ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വനാണ് ഇപി ജയരാജന് വേണ്ടി
കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണ് വിദേശസഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി. കഴിഞ്ഞയാഴ്ചയാണ് കാനയില്‍ വീണ്
വയനാട്/ചേലക്കര : ഉപതെരഞ്ഞെടുപ്പുകളുടെ പോളിംഗ് സമയം അവസാനിച്ചു. ആറിന് ശേഷവും ചേലക്കരയിലെ ബൂത്തുകളിൽ നീണ്ട ക്യൂവാണ് കാണാനാകുന്നത്. നിലവിൽ ടോക്കൺ നൽകിയാണ് ആളുകളെ വരിയിൽ നിർത്തിയിരിക്കുന്നത്. 71 ശതമാനത്തിന് മുകളിലേക്കാണ് ചേലക്കരയിലെ പോളിംഗ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം വയനാട്ടിലെ പോളിംഗ് കുത്തനെ ഇടിഞ്ഞു.
തന്റെ ആരോഗ്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹിരാകാശ യാത്രിക സുനിത വില്യംസ്. താൻ ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം തന്നെയാണ് നിലവിലുള്ളത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാൻ കർശന വ്യായാമ മുറകൾ ചെയ്യുന്നതിനാലാണ് തന്റെ ശരീരം രൂപം