തിരുവനന്തപുരം : ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്
കണ്ണൂർ : കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാത്രി നാടകം
കൊച്ചി : 140 കിലോ മീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസുകൾക്ക് സർക്കാർ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ലെന്ന് പരാതി. ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകൾക്ക് പെർമിറ്റ് നൽകാത്ത സാഹചര്യത്തിൽ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ. 2023 മെയ് 4 മുതലാണ് സ്വകാര്യ
തിരുവനന്തപുരം : ഭോപാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കായികതാരങ്ങൾക്ക് ട്രെയിനിൽ സീറ്റ് ലഭിക്കാതെ വന്നതോടെ, താരങ്ങൾക്ക് വിമാന ടിക്കെറ്റെടുത്ത് നൽകാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിനാണ് നിർദേശം നൽകിയത്.
ശബരിമല : മണ്ഡല - മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമലയിൽ ഇന്ന് നടതുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന്
ചെന്നൈ : മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലത്തിലൂടെ ഇനി ട്രെയിനുകൾ അതിവേഗത്തിൽ കുതിക്കും. പുതിയ പാലം ട്രെയിൻ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയായി. ഇന്നലെ നടന്ന ട്രയൽ റണ്ണിന്‍റെ വീഡിയോ സതേൺ റെയിൽവേ പങ്കുവെച്ചിട്ടുണ്ട്. ഏഴ്
ധാക്ക : ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്‍റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതേതരത്വവും സോഷ്യലിസവും. രാജ്യത്തിന്‍റെ രാഷ്ട്രപിതാവെന്ന പദവിയിൽ നിന്ന് ഷെയ്ഖ് മുജിബുറിനെ നീക്കണമെന്നും അറ്റോണി
തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. 11 ജില്ലകളിലായി 4 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. എറണാകുളം, വയനാട്,