Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര

ചെന്നൈ : നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ്

തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തീയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം

തിരുനൽവേലി : തമിഴ്നാട്ടിൽ ശിവകാർത്തികേയൻ സായി പല്ലവി ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം.ഇന്ന് പുലർച്ചയോടെയാണ് അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. തിരുനൽവേലി അലങ്കാർ തീയറ്ററിന് മുന്നിലേക്ക് മുഖം മറച്ച രണ്ട്‌ പേർ

ബത്തേംഗേ തോ കത്തേംഗേ; യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ മുദ്രാവാക്യത്തെ ചൊല്ലി മഹായുതിയിൽ ഭിന്നത

മുംബൈ : മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ ഭരണസഖ്യമായ മഹായുതിയിൽ കല്ലുകടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ മുദ്രാവാക്യം. ബത്തേംഗേ തോ കത്തേംഗേ (വിഭജിച്ച് നിന്നാല്‍ നമ്മള്‍ ഇല്ലാതാകും ) എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിനെതിരയാണ് മഹായുതിയിൽ എതിര്‍പ്പുയരുന്നത്. എൻസിപി അജിത്

യുഡിഎഫ് സ്ഥാനാര്‍ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതി : ഇപി ജയരാജന്‍

കണ്ണൂര്‍ : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. കണ്ണൂര്‍ അഴീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി യുഡിഎഫ് സ്ഥാനാര്‍ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതിയെന്ന്

‘കോണ്‍ഗ്രസ് കഴുത്തിലിടുന്നത് വര്‍ഗീയതയുടെ കാളിയനെ’ : എം ബി രാജേഷ്

പാലക്കാട് : സന്ദീപ് വാര്യരെ സിപിഎമ്മില്‍ എടുക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. വര്‍ഗീയതയുടെ കാര്യത്തില്‍ ആ നിലപാട് തള്ളിപ്പറയാതെ ഒന്നും നടക്കില്ല. അമ്മയുമായി

കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ : പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ 27 കാരിയായ കരോലിന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും.

വെറുപ്പിന്റെ കടവിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുമ്പോൾ സ്വാഗതം ചെയ്യും : വി.ഡി സതീശൻ

പാലക്കാട് : സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞത് ശരിവെക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറുപ്പിന്റെ കടവിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വാഗതം ചെയ്യും. ഒരു പാർട്ടിയുടെ വക്താവായിരുന്നപ്പോൾ ആ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ

ഉന്നത പദവി വാ​ഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പരാതിയുമായി നടി ദിഷ പഠാനിയുടെ പിതാവ് മുൻ എസ്പി

ലഖ്‌നൗ : ബോളിവുഡ് നടി ദിഷ പഠാനിയുടെ അച്ഛനും മുന്‍ എസ്പിയുമായ ജഗ്ദീഷ് സിങ് പഠാനി തട്ടിപ്പിന് ഇരയായി. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഗവണ്‍മെന്റ് കമ്മീഷനിലെ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഗദീഷിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>