Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 5 മുതല്‍ 15 മില്ലിമീറ്റര്‍

പാലക്കാട് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

പാലക്കാട് : വീറും വാശിയും നിറഞ്ഞ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറു മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം സമാപിക്കുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ്

ഝാൻസി തീപ്പിടിത്തം; അപകടകാരണം സ്വിച്ച് ബോർഡിലെ ഷോർട്ട് സർക്യൂട്ട് : അന്വേഷണസമിതി

ലഖ്നൗ : ഉത്തർപ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിൽ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിന് കാരണമായ തീപ്പിടിത്തത്തിന് വഴിവെച്ചത് സ്വിച്ച്ബോർഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സർക്കാർ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ

മധുരൈ എയര്‍പോര്‍ട്ട് വികസനം; ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

മധുരൈ : മധുരൈ എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്ന ഉതുപ്പിലെ പ്രദേശവാസികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും ശരീരത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് മധുരൈ സൗത്ത് തഹസില്‍ദാർ നൽകിയ ഉറപ്പിനെത്തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ

അബുജ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ. അദ്ദേഹത്തിന് നൽകുന്നത് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) എന്ന പുരസ്‌ക്കാരമാണ്. എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ്

തെ​ലു​ങ്ക് വി​രു​ദ്ധ പ​രാ​മ​ർ​ശം; ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ് : വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ല്‍ ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചെ​ന്നൈ എ​ഗ്മോ​ര്‍ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29 വ​രെ​യാ​ണ് ന​ടി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കു വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് ഇ​വ​രെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ക​ച്ചി​ബൗ​ളി​യി​ൽ ഒ​രു

സീ പ്ലെയിൻ പദ്ധതി താൽക്കാലികമായി നിർത്തിവെക്കണം : മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി

ആലപ്പുഴ : സീ പ്ലെയിൻ പദ്ധതി താൽകാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും

അബ്ദുള്‍ റഹീമിന്റെ മോചനം; കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു

റിയാദ് : സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>