Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കേണ്ട; പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ? : എം വി ഗോവിന്ദന്‍

കണ്ണൂര്‍ : പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. എന്നാല്‍ ഇത്

പിണറായിക്കും സുരേന്ദ്രനും ഒരേശബ്ദം : വിഡി സതീശന്‍

പാലക്കാട് : സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉജ്ജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങള്‍. മുനമ്പം വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ മുസ്ലീം സംഘടനകളെ ഒരുമിപ്പിച്ച് നിര്‍ത്തി

ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിൽ പരസ്പരം പുകഴ്ത്തി സന്ദീപ് വാര്യരും കെ മുരളീധരനും

പാലക്കാട് : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സന്ദീപുമായി വേദി പങ്കിട്ട് കെ മുരളീധരന്‍. ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. വേദി പങ്കിടാനായത് ഇരട്ടിമധുരമമെന്ന് പറഞ്ഞ കെ മുരളീധരന്‍ സന്ദീപിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും

ഇരട്ട വോട്ടില്‍ പരിശോധന നടത്തി, ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റാക്കും : ജില്ലാ കലക്ടര്‍

പാലക്കാട് : സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര. പരാതി കിട്ടിയവയിലെല്ലാം കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും. പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇരട്ട വോട്ടെന്ന ആക്ഷേപമുള്ളവ

തദ്ദേശവാര്‍ഡ് വിഭജനം : കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിലും ഡി ലിമിറ്റേഷന്‍ കമീഷന്റെ വെബ്സൈറ്റിലും കരട് പ്രസിദ്ധപ്പെടുത്തും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്നുവരെ അറിയിക്കാം. പരാതികള്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ അതാത്

‘പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അളക്കേണ്ട’ : ‘ചന്ദ്രിക’ മുഖപ്രസംഗം

കോഴിക്കോട് : പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്‌ലിം ലീഗ് മുഖപത്രം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതക്ക് കാരണം സംഘ്പരിവാർ ബാന്ധവത്തിന്റെ അനുരണനമാണെന്ന് ചന്ദ്രിക മുഖപ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘ്പരിവാറിനാണ് ഗുണം

നിയമസഭാ തെരഞ്ഞെടുപ്പ് : മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം

ഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിൽ ദേശീയ നേതാക്കളാണ് റാലികൾക്ക് നേതൃത്വം നൽകിയത്. മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവ്വേയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് പ്രവചനം. 288 അംഗ മഹാരാഷ്ട്ര

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; രണ്ടുപേർ പിടിയിൽ

കൊല്ലം : പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>