Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​ന് ക​ല്ലേ​റിൽ പ​രി​ക്ക്

മും​ബൈ : മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​നി​ൽ ദേ​ശ്മു​ഖി​ന്‍റെ കാ​റി​ന് നേ​രെ ക​ല്ലേ​റ്. സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ന​ർ​ഖേ​ഡ് ഗ്രാ​മ​ത്തി​ലെ ഒ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം തി​ൻ​ഖേ​ഡ

സംഘര്‍ഷത്തിന് അയവില്ല; 50 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിലേക്ക്; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി

ന്യൂഡല്‍ഹി : സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് അയ്യായിരത്തിലധികം പേരുളള 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിരിബാം ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 20 കമ്പനി കേന്ദ്രസേനയെ നവംബര്‍ 12ന് വിന്യസിച്ചിരുന്നു. അതിന്

നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത; അന്വേഷിക്കാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് (21)

ആവേശ കൊടുങ്കാറ്റ്; പാലക്കാട് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

പാലക്കാട് : തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട്

വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധിക മരിച്ചു

പനമരം : വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട്

മുനമ്പം : മുസ്ലീം ലീഗ് നേതാക്കള്‍ ലത്തീന്‍സഭാ നേതൃത്വത്തെ കണ്ടു; സമവായ ധാരണ

കൊച്ചി : മുനമ്പം ഭൂമി വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമവായ ധാരണ. ലീഗിന്റെ സമവായ നീക്കം സ്വാഗതം ചെയ്യുന്നതായി വരാപ്പുഴ അതിരൂപത മെത്രാന്‍ ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമെന്നും ഇരുവിഭാഗവും

നടുറോഡില്‍ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം; വാഴച്ചാലില്‍ എംഎല്‍എ കുടുങ്ങിയത് ഒരു മണിക്കൂര്‍

തൃശൂര്‍ : വാഴച്ചാലില്‍ റോഡില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍ നേരം. ആനകള്‍ കാടുകയറിയ ശേഷമാണ് സനീഷ് കുമാറിന് ചാലക്കുടിയിലേയ്ക്ക് തിരിക്കാനായത്. നിരവധി വാഹനങ്ങളും കാട്ടില്‍ കുടുങ്ങി. ഇന്നലെ രാത്രി എട്ടുമണിയോടെ മലക്കപ്പാറ

വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്; ‘ഫോഡോഴ്സ് ട്രാവല്‍ നോ ലിസ്റ്റ് 2025’ പട്ടികയില്‍ കേരളവും

തിരുവനന്തപുരം : ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി കേരളത്തെ 'ഫോഡോഴ്സ് ട്രാവല്‍ നോ ലിസ്റ്റ് 2025' പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ 'ഫോഡോഴ്സ് ട്രാവല്‍' എന്ന കമ്പനിയാണ് കേരളം വിനോദസഞ്ചാരത്തിന് സുരക്ഷിത

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>