Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

റേഷന്‍ വ്യാപാരികളുടെ കടകളടച്ച് സമരം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ റേഷന്‍ വ്യാപാരികളുടെ

യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; 19 മ​ര​ണം, 44 പേർക്ക് പരിക്ക്

കീ​വ് : യു​ക്രെ​യ്നി​ലെ സു​മി​യി​ലും ഒ​ഡേ​സ​യി​ലും മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. മി​സൈ​ൽ ആ​ക്ര​ണ​ത്തി​ൽ ര​ണ്ടി​ട​ത്താ​യി 19 പേ​ർ മ​രി​ക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ സു​മി ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ റ​ഷ്യ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​രാ​ണു

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ഉഡുപ്പി : സിപിഐ മാവോയിസ്റ്റ് ഉന്നത നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് നേതാവായിരുന്നു വിക്രം ഗൗഡ. ഏറ്റുമുട്ടലിനിടെ മൂന്ന് മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ

പറവൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി

കൊച്ചി : മൂർച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തിൽ പറവൂരിൽ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി സുരേഷിനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും കൈവശം

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പാലക്കാട്ടെ 1,94,706 വോട്ടര്‍മാരാണ്

ഫാൽക്കൺ ചിറകിലേറി ചരിത്രം കുറിച്ച് ഐഎസ്ആർഒ; ജിസാറ്റ് 20 വിക്ഷേപണം വിജയം

ന്യൂഡൽഹി : ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ്

കെ. ​സ​ഞ്ജ​യ് മൂ​ർ​ത്തി അ​ടു​ത്ത ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലാകും

ന്യൂ​ഡ​ൽ​ഹി : ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യാ​യി(​സി​എ​ജി) കെ. ​സ​ഞ്ജ​യ് മൂ​ർ​ത്തി​യെ നി​യ​മി​ക്കും. നി​യ​മ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി. ഹി​മാ​ച​ൽ പ്ര​ദേ​ശ് കേ​ഡ​റി​ലെ 1989 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ഞ​ജ​യ് മൂ​ർ​ത്തി. നി​ല​വി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ

മുണ്ടക്കൈയിൽ അവഗണന; വ​യ​നാ​ട്ടി​ൽ ഇന്ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

ക​ല്‍​പ്പ​റ്റ : വ​യ​നാ​ട് ചൂ​ര​ൽ​മ​ല- മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​ന​ട​ക്കം പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>