Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

വ്യാജ ഇഎസ്ഐ കാർഡ് നിർമാണം; ബം​ഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

ബം​ഗളൂരു : ബം​ഗളൂരുവിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതിനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) കാർഡുകൾ സൃഷ്ടിച്ചതിനും നാലുപേരെ പിടികൂടി. ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ശ്രീധർ (42), രമേഷ് (54), ചന്ദ്രകുമാർ (37), ശിവഗംഗ (38) എന്നിവരെയാണ്

എക്‌സിന് പാരയായി ട്രംപ് ബന്ധം; ‘ബ്ലൂസ്‌കൈ’യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോര്‍ക്ക് : എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സിന്' ഭീഷണിയായേക്കാവുന്ന 'ബ്ലൂസ്‌കൈ'യുടെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുന്നു. 20 മില്യണ്‍(2 കോടി) ആളുകളാണ് ഇപ്പോള്‍ 'ബ്ലൂസ്‌കൈയെ പിന്തുടരുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ നിരവധി എക്സ് ഉപയോക്താക്കള്‍

ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി

കൊല്ലം : കരുനാഗപ്പള്ളിയിലെ ആലപ്പാട് നിന്ന് കാണാതായ 20കാരി ഐശ്വര്യയെ കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി രാവിലെ പതിനൊന്നുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഓണ്‍ലൈന്‍

ശബരിമലയില്‍ കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട!; ബാന്‍ഡുകള്‍ വിതരണം ചെയ്തു പൊലീസ്

പത്തനംതിട്ട : ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് വിടുന്നത്. തിരക്കിനിടയില്‍ കൂട്ടം

വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു; സംഘര്‍ഷം

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞു. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് തടഞ്ഞത്. ഇതേതുടര്‍ന്ന് വെണ്ണക്കര ബൂത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. 'ഞാന്‍

സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സിനിമാ ചിത്രീകരണം : ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

കൊച്ചി : സിനിമ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിച്ച ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമ ചിത്രീകരണം നടത്തുകയായിരുന്നു. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്ന ഇവർ പിന്നീട് ഉൾക്കടലിലേക്ക്

യുപിയിൽ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ

ലഖ്‌നൗ : ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തില്‍ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നതിനെതിരേ സമജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചതോടെ സംഭവം രാഷ്ട്രീയ ചര്‍ച്ചയാകുകയാണ്. യുവതിയുടെ

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായതായി പരാതി

കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 20 വയസ്സുകാരിയായ ഐശ്വര്യയെയാണ് കാണാതായത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെയാണ് കാണാതായത്. കാണാതായ പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>