Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

മു​ന​മ്പം ത​ർ​ക്ക ഭൂ​മി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തും; സ​മ​വാ​യ നീ​ക്ക​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ന​മ്പം ത​ർ​ക്ക​ത്തി​ൽ ഭൂ​മി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും. ഭൂ​മി വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ച്ച വ​ഖ​ഫ് ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ന് എ​തി​രെ ഫാ​റൂ​ഖ് കോ​ള​ജ് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​രു​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും എ​ന്നാ​ണ്

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്നു

മ​ല​പ്പു​റം : പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നു. കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ്കൂ​ട്ട​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യാ​ണ് സം​ഘം സ്വ​ർ​ണം ക​വ​ർ​ന്ന​ത്. എം​കെ ജ്വ​ല്ല​റി ഉ​ട​മ യൂ​സ​ഫി​നെ​യും സ​ഹോ​ദ​ര​ൻ ഷാ​ന​വാ​സി​നെ​യും ആ​ണ് ആ​ക്ര​മി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ

ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ: 52 മ​ര​ണം

ബെ​യ്റൂ​ട്ട് : ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ട്ടി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ല​ബ​നീ​സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 52 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം; വിഷയം ​ഗൗരവമുള്ളത്, തിങ്കളാഴ്ച പരി​ഗണിക്കും : ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയം ​ഗൗരവമുള്ളതാണെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ് ഹൈക്കോടതി നിരീക്ഷണം. മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ ബാധിച്ചതെന്നു ദേവസ്വം

സംഘര്‍ഷം മുറുകുന്നു; യുക്രൈനെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് റഷ്യ

കീവ് : റഷ്യ ആദ്യമായി തങ്ങള്‍ക്ക് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി യുക്രൈന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ട് റഷ്യ ഒറ്റരാത്രികൊണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായാണ് യുക്രൈന്റെ അവകാശവാദം. ഏത് തരത്തിലുള്ള മിസൈലാണ് തൊടുത്തതെന്ന് വ്യക്തമല്ല.

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യുസിസി ഹൈക്കോടതിയിൽ

കൊച്ചി : മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ്

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃക; കോളജ് സ്‌പോര്‍ട്സ് ലീഗുമായി കേരളം

തിരുവനന്തപുരം : രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളജ് സ്‌പോര്‍ട്‌സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടേറിയറ്റിലെ

കേരളത്തിന് 24,000 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് വേണം : മുഖ്യമന്ത്രി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളം കേന്ദ്രത്തോട് 24,000 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മീഷന്‍ വകയിരുത്തിയ തുകയും, എന്‍ എച്ച്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>