Kerala Mirror

LATEST വാർത്തകൾ >>

ചേലക്കരയിൽ തുടർച്ചയായ ഏഴാം ജയവുമായി സിപിഎം, പ്രദീപിന്റെ ഭൂരിപക്ഷം 12201 വോട്ട്

തൃശൂർ : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍​ഡി​എ​ഫി​ന്‍റെ പൊ​ന്നാ​പു​രം കോ​ട്ട കാ​ത്ത് യു.​ആ​ര്‍. പ്ര​ദീ​പ്. 28 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ഇ​ട​തു​തേ​രോ​ട്ട​ത്തി​നു ക​ടി​ഞ്ഞാ​ണ്‍ ഇ​ടാ​ന്‍ ചേ​ല​ക്ക​ര​യി​ലെ ആ​ദ്യ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നാ​യി​ല്ല. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്കുള്ള തന്റെ രണ്ടാമൂഴം പ്രദീപ് ഉറപ്പിച്ചത്. 1996ല്‍ ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും

വയനാട്ടിൽ പ്രിയങ്ക ഗാന്ധി; പാലക്കാട് ഉറപ്പിച്ച് രാഹുൽ; ചേലക്കരയിൽ പ്രദീപ്

തിരുവനന്തപുരം : വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ വയനാട്ടിൽ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ യു.ആര്‍ പ്രദീപ് ആണെന്ന് വ്യക്തം. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് തിരിച്ചുപിടിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കുതിപ്പ്; മഹായുതി സഖ്യത്തിന് മുന്നേറ്റം

മുംബൈ : മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്‍റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി. 13

പാലക്കാട്ടെ ബിജെപി പ്രതീക്ഷ അസ്തമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന് 5063 വോട്ടിന്റെ  ലീഡ് 

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പാ​ല​ക്കാ​ട് ബി​ജെ​പി​യു​ടെ നി​ല പ​രുങ്ങ​ലി​ൽ. നി​ല​വി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 4973 വോ​ട്ടി​ന് മു​ന്നി​ലാ​ണ്. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ ആ​ദ്യ ഘ​ട്ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു. ബിജെപിക്ക് പ്രതീക്ഷ ഉണ്ടായിരുന്ന നഗരസഭയിൽ

പാലക്കാട് ലീഡ് ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 290,256 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 290,256 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 290,256 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 10,291 പാലക്കാട്

ജാർഖണ്ഡിൽ കുതിച്ചുയർന്ന് ഇൻഡ്യാ സഖ്യം

റാഞ്ചി : വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാർഖണ്ഡിൽ ലീഡ് ഉയർത്തി ഇൻഡ്യാ സഖ്യം. മിനിറ്റുകൾക്ക് മുമ്പ് മാത്രം ലീഡുയത്തിയിരുന്ന എൻഡിഎയെ മലർത്തിയടിച്ചാണ് ഇൻഡ്യാ സഖ്യത്തിന്റെ മടങ്ങിവരവ്. 88ൽ 28 സീറ്റുകളിൽ ബിജെപി ലീഡ് ഉയർത്തി നിൽക്കുമ്പോൾ 49 സീറ്റുകളിലും ഇൻഡ്യാ സഖ്യത്തിനാണ് ലീഡ്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 210,353 വോട്ടിന്റെ ലീഡ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 210,353 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 210,353 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 210,353 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 9,017 പാലക്കാട്

പാലക്കാട് ലീഡ് തിരിച്ച്പിടിച്ച് കോൺഗ്രസ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 210,353 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 210,353 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 210,353 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 9,017 പാലക്കാട്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>