തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് അവർ സാമൂഹിക മാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി. പോസ്റ്റിൻറെ പൂർണരൂപം :- വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങളെന്നിലർപ്പിച്ച വിശ്വാസം
പാലക്കാട് : പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നതായി പ്രസിഡന്റ് കെ.എം ഹരിദാസ്. സ്ഥാനാർഥി നിർണയത്തിൽ പ്രശ്‌നമുണ്ടായിട്ടില്ലെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നുമാണ് ഹരിദാസിന്റെ പ്രതികരണം. യുഡിഎഫ് തരംഗത്തിൽ പാലക്കാട് ബിജെപി തകർന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്.. ഇ ശ്രീധരൻ നേടിയ
റാഞ്ചി : നിലവിൽ 57 സീറ്റുകളുമായി ജാർഖണ്ഡിൽ മുന്നേക്കൊണ്ടിരിക്കുകയാണ് ഇൻഡ്യാ മുന്നണി. ജാർഖണ്ഡിൻ്റെ അധികാരം ഇതോടെ മുന്നണി ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ തന്നെയായിരിക്കും വീണ്ടും അധികാരത്തിലെത്തുക എന്നാണ് നിഗമനം. 2,000ത്തിലെ സംസ്ഥാനരൂപീകരണത്തിന് ശേഷം ഇതുവരെ കാണാത്ത
ബംഗളൂരു : കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്. ചന്നപട്ടണം, സന്ദൂരു, ഷിഗാവ് മണ്ഡലങ്ങളിലാണ് ഭരണകക്ഷിയുടെ മിന്നും പ്രകടനം. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മൈയുടെ തട്ടകമാണ് ഷിഗാവ്. ചന്നപട്ടണം മുൻ
മുംബൈ : മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഐഎമ്മിന് ജയം. 5133 വോട്ടിനാണ് സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎയായ വിനോദ് ഭിവ നികോലെ ജയിച്ചത്. 10,4702 വോട്ടാണ് നികോലെ നേടിയത്. രണ്ടാമതുള്ള ബിജെപിയുടെ മേധാ വിനോദ് സുരേഷ് 99569 വോട്ട് നേടി. 2019ലും നികോലെ തന്നെയായിരുന്നു
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നും റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. കന്നിയങ്കത്തിൽ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്കുള്ള ടിക്കറ്റ് എടുത്തത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ തകർപ്പൻ
പാലക്കാട്: ശക്തമായ ത്രികോണ മത്സരത്തിൽ പാലക്കാട് എൻഡിഎ സ്ഥാനാർഥിയെ ബഹുദൂരം പിന്നിലാക്കി രാഹുൽ മാങ്കൂട്ടത്തിലിന് തകർപ്പൻ വിജയം.18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ടയിൽ നിന്ന് എത്തിയ രാഹുൽ പാലക്കാടൻ കോട്ട കീഴടക്കിയത്. വൻ ലീഡ് പ്രതീക്ഷിച്ച നഗരസഭയിൽ യുഡിഎഫും എൽഡിഎഫും വോട്ട് വർധിപ്പിച്ചത്