Kerala Mirror

LATEST വാർത്തകൾ >>

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ

പാലക്കാട്ടെ തോൽവി : സുരേന്ദ്രനെ കൈയൊഴിഞ്ഞ് നേതാക്കളും പ്രവർത്തകരും

തിരുവനന്തപുരം : പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യമുനകളിൽ നിർത്തി പ്രവർത്തകർ. ഫേസ്ബുക്കിൽ കെ സുരേന്ദ്രന്റെ പോസ്റ്റുകൾക്ക് താഴെ നിരവധി പേർ കമന്റുകളുമായി രംഗത്തുണ്ട്. "പാർട്ടിയെ നശിപ്പിക്കാതെ ഇറങ്ങി പോയിക്കൂടെ" എന്നാണ് ഒരാൾ ചോദിക്കുന്നത്. മറ്റൊരാളുടെ കമന്റ് ഇങ്ങനെ:

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; 10 പേർ കസ്റ്റഡിയിൽ

സംഭൽ : ഉത്തർപ്രദേശിലെ ഷാഹി ജമാ മസ്ജിദിലെ സർവേക്കിടെ അതിക്രമം. സർവേ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരേ കല്ലെറിഞ്ഞവർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുരാതനമായ ഹരിഹർ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് മുഗൾ ഭരണകാലത്ത് മോസ്ക് നിർമിച്ചതെന്നാണ് അവകാശവാദം.

COP 29 : 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് ഇന്ത്യ തള്ളി

ബകു : കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടിയിൽ അനുവദിച്ച 300 ബില്യൺ ഡോളർ തീരെക്കുറഞ്ഞു പോയെന്ന് ഇന്ത്യ. ആഗോളതലത്തിൽ 1.3 ട്രില്യൺ ഡോളറിനു വേണ്ടി ആവശ്യപ്പെട്ടപ്പോഴാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടി 300 ബില്യൺ

ലോകചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി ഇലോണ്‍ മസ്‌ക്

പെൻസിൽവാനിയ : ലോകചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുന്നു സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. 34,780 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനികന്‍. ആസ്തി 9,570 കോടി ഡോളറുമാണ്. ലോകത്തെ ഒന്നാം നമ്പര്‍

ഒരു വിവരവും അറിയില്ല; കൂടുതൽ അറിയണമെങ്കിൽ സുരേന്ദ്രനോട് ചോദിക്കണം : വി.മുരളീധരൻ

തിരുവനന്തപുരം : പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്യിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. 'കേരളത്തിൽ പ്രചാരണത്തിന് പോയതിനപ്പുറം തനിക്കൊന്നും അറിയില്ല. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ചോദിക്കണം' വി. മുരളീധരന്‍ പറഞ്ഞു. ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും

ഉപതെരഞ്ഞെടുപ്പ് തോൽവി; ചേലക്കര കോൺഗ്രസിൽ തർക്കം രൂക്ഷം

ചേലക്കര : ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം രൂക്ഷം. സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കൾ മണ്ഡലം കമ്മിറ്റി വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അതൃപ്തി രേഖപ്പെടുത്തി. സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ വിമർശനമുയർത്തി. പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ

‘ജനങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ളവര്‍ സംഘടനയുടെ മുഖമാകണം’ : ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി

പാലക്കാട് : പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ളവര്‍ സംഘടനയുടെ മുഖമാവണമെന്ന് ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി അഭിപ്രായപ്പെട്ടു. സംഘടന ആരുടേയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്നും സജനി

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>