Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കാറിടിച്ച് വീഴ്ത്തി സ്വർണ വ്യാപാരിയിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

കോഴിക്കോട് : സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നതായി പരാതി. കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം കവർന്നത്. രാത്രി

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു

പാലക്കാട് : പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയ പാതയിലൂടെ വാഹനം പോകുമ്പോള്‍ വലതു ഭാഗത്തെ ഡിവൈഡറില്‍ തട്ടിയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

അടിപിടി കേസിൽ അറസ്റ്റ് ചെയ്തതിന്റെ പക; പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വണ്ടിക്ക് തീയിട്ടു

പാലക്കാട് : അടിപിടിക്കേസിൽ അറസ്റ്റ് ചെയ്തതിന്റെ ദേഷ്യത്തിൽ പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു. വാളയാർ പൊലീസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്‌തിരുന്ന വാഹനമാണ് കത്തിച്ചത്. വണ്ടിക്ക് തീവച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചുള്ളിമട സ്വദേശി

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക്

അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് ഹിന്ദുസേന; ദർഗാ കമ്മിറ്റിക്ക് നോട്ടീസയച്ച് ജില്ലാ കോടതി

ന്യൂഡൽഹി : ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് അയച്ചു. ദർഗയിൽ എഎസ്‌ഐ സർവേ

സാങ്കേതിക സർവകലാശാല വിസി നിയമനം; സർക്കാർ പാനൽ വെട്ടി ഗവർണർ

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ സർക്കാർ പാനൽ വെട്ടി സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ച് ഗവർണർ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോക്ടർ കെ.ശിവപ്രസാദിനാണ് താൽക്കാലിക ചുമതല നൽകിയത്. മുൻ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരുമാസം തികയുന്ന

‘അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ട’; വിജിലൻസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം : അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസ് പൂർണമായും അഴിമതിമുക്തമാകണം. അർഹതപ്പെട്ട സേവനം കൃത്യമായി ലഭിച്ചാലേ

കണ്ണൂരില്‍ പേപ്പട്ടി കടിച്ച് 13 പേര്‍ക്ക് പരിക്ക്; കടിയേറ്റവര്‍ ചികിത്സയില്‍

കണ്ണൂര്‍ : പേപ്പട്ടിയുടെ കടിയേറ്റ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയും പേപ്പട്ടി ഓടിച്ചിട്ട് കടിച്ചത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>