ഇംഫാൽ : മണിപ്പുർ ഇംഫാൽ താഴ്വരയിലെയും ജിരിബാമിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും. മെയ്തെയ് വിഭാഗത്തിൽപെട്ട മൂന്നു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അവധി പ്രഖ്യാപിക്കുകയായിരുന്നു. മണിപ്പൂർ - ആസാം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ജിരിമുഖ്
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് നടപടി. 'ഒരു തെറ്റുപറ്റി' എന്ന്
കൊച്ചി : നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് നീക്കം. ഇന്നലെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ്
കൊച്ചി : രാസലഹരിക്കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ യൂട്യൂബർ തൊപ്പി എന്ന നിഹാദ്. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും
ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പള്ളിയിലെ സര്‍വേക്കെതിരെയാണ് കമ്മിറ്റി ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കും. സര്‍വേയ്ക്ക്
കൊച്ചി : കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ. വനത്തിൽ കുടുങ്ങി 14 മണിക്കൂർ
പാലക്കാട് : നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു. പാലക്കാട് ചിറ്റൂരിലാണ് ദാരുണ സംഭവമുണ്ടായത്. മൈസൂർ സ്വദേശി പാർവതി (40)യാണ് മരിച്ചത്. ചിറ്റൂർ ആലാംകടവിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവമുണ്ടായത്. ഇറച്ചിക്കോഴി കയറ്റിവന്ന ലോറി
ആലപ്പുഴ : ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീന്‍ (24), ശ്രീഹരി (24) എന്നിവരാണ് മരിച്ചത്. എക്‌സറേ കവലയ്ക്ക് സമീപം പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം. മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക്