Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

സൺ ഏജ് കമ്പനി കരാർ നേടിയത് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെ; ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം : തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കരാർ കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തൽ. സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെയാണ് സൺ ഏജ് കമ്പനി കരാർ നേടിയത്. മാലിന്യം ശേഖരിച്ചത് മാനദണ്ഡം പാലിക്കാതെയെന്നും കണ്ടെത്തൽ. കരാർ നേടിയത് പരിശോധിക്കാൻ ശുചിത്വ മിഷൻ കമ്മിറ്റിയെ

കേരള സർവകലാശാല പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു

തിരുവനന്തപുരം : ഗവേഷക വിദ്യർത്ഥികളെ ഫീസിന്റെ പേരിൽ പിഴിഞ്ഞെടുക്കാൻ തീരുമാനിച്ച് കേരള സർവകലാശാല. പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു. മുൻപില്ലാത്ത തരത്തിൽ റിസർച്ച് സെന്ററുകൾ വർഷാവർഷം വലിയൊരു തുക സർവകലാശാലയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു നാലുവർഷ ബിരുദ

വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം; ഉത്ര വധക്കേസ് പ്രതിക്കെതിരെ കേസ്

തിരുവനന്തപുരം : വ്യാജ മെ‍ഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര വധക്കേസ് പ്രതി സൂരജ്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ അധികൃതർ കണ്ടെത്തിയതോടെ പ്രതിക്കെതിരെ കേസെടുത്തു. പൂജപ്പര ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തത്. അച്ഛന് ​ഗുരുതര അസുഖമെന്ന്

ദക്ഷിണ കൊറിയയിൽ വിമാന അപകടം; 28 മരണം

സോൾ : ദക്ഷിണ കൊറിയയിൽ വിമാന അപകടത്തിൽ 28 യാത്രക്കാർ മരിച്ചു.  മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. 175 യാത്രക്കാർ അടക്കം 181 പേരുമായി തായ്‍ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ

മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി; കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്: യു. പ്രതിഭ എംഎൽഎ

കായംകുളം : തന്റെ തന്റെ മകനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ മടിയില്ല. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും

വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് പുടിന്‍

മോസ്‌കോ : റഷ്യയിലേയ്ക്ക് പറന്ന യാത്രാ വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണതില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് പുടിന്‍

യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ആ​ല​പ്പു​ഴ : കാ​യം​കു​ളം എം​എ​ൽ​എ യു.​പ്ര​തി​ഭ​യു​ടെ മ​ക​നെ ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ക​ഴി പാ​ല​ത്തി​ന​ടി​യി​ല്‍ നി​ന്നു​മാ​ണ് ക​നി​വ് (21) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വാ​ക്ക​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എ​ക്സൈ​സ് സം​ഘം മ​ഫ്തി​യി​ൽ എ​ത്തി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന്

കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണം’; പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഒരുമാസത്തിലേറെയായി ഖനൗരി അതിര്‍ത്തിയില്‍ നിരാഹാരമനുഷ്ഠിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് പഞ്ചാബ് സര്‍ക്കാരിന് ഡിസംബര്‍ 31 വരെ സമയം നല്‍കി സുപ്രീംകോടതി. സ്ഥിതിഗതികള്‍ വഷളാക്കിയതിനും വൈദ്യ സഹായം നല്‍കണമെന്ന മുന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും സര്‍ക്കാരിനെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>