കണ്ണൂർ : പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധിക്ക് ശേഷം മറുപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് എ.കെ ബാലൻ പ്രതികരിച്ചു. നിയമപരമായ നടപടിയാണ് ഉണ്ടായത്. കേസ് കേരള പൊലീസ് നല്ല രീതിയിൽ അന്വേഷിച്ചെന്നും എ.കെ ബാലൻ
ബലാസോർ : ക്രിസ്മസ് ആഘോഷിച്ചതിന് ഒഡിഷയിൽ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ബലാസോർ ജില്ലയിലെ ഗോബർധൻപുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.
പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി ഇ പി ജയരാജന് എന്തു ബന്ധമെന്ന് പ്രതിനിധികള്‍ ചോദിച്ചു. വിഷയം എന്തുകൊണ്ട് പാര്‍ട്ടി പരിശോധിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
കോഴിക്കോട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐസി ബാലകൃഷ്ണന്‍ എംല്‍എ. ആരാണ് പണം തന്നത്, ആരാണ് പണം വാങ്ങിച്ചത് പണം വെറുതെ വാങ്ങാനും കൊടുക്കാനുമുള്ള സംഗതിയാണോ എന്ന്
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, വ്യാജ വായ്പയെടുത്ത മുൻ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മുൻ മാനേജരും കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയുമായ ബിജു കരീമിനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് 10 വയസ്സുകാരൻ വീണു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കുട്ടിക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സുമിത് മീന എന്ന ബാലനാണ് കുഴൽ കിണറിലേക്ക് വീണത്. ഗുണാ ജില്ലയുടെ
ന്യൂയോര്‍ക്ക് : ദൊമ്മരാജു ഗുകേഷിനു പിന്നാലെ ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യ. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. വനിത വിഭാഗത്തില്‍ 11-ാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഐറിന്‍
ലിമ : പെറുവിൽ ആഞ്ഞടിച്ച് ഭീമൻ തിരമാല. പെറുവിന്റെ വടക്കൻ - മധ്യ തീരപ്രദേശങ്ങളിൽ ശനിയാഴ്ചയാണ് തിരമാല ആക്രമണമുണ്ടായത്. 13 അടി ഉയരത്തിലാണ് തിരമാല ആഞ്ഞടിച്ചത്. ഇക്വഡോറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇക്വഡോറിലെ തീരദേശ നഗരമായ മാന്‍ഡ സ്വദേശിയാണ് തിരമാലകളില്‍പ്പെട്ട്