Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് കൊച്ചിയിൽ കനത്ത സുരക്ഷ

കൊച്ചി : പതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷ ഒരുക്കും. ന​ഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലേക്ക്

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ : അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​തീ​വ ദു​ര​ന്ത​മാ​യി കേ​ന്ദ്ര സർക്കാർ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​സ​മി​തി വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ​ക്കാ​ര്യം കേ​ര​ള​ത്തെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് കേ​ന്ദ്രം വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി

നിമിഷപ്രിയയ്ക്ക് മോചനമില്ല : വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്

സൻആ : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന. നയതന്ത്രതലത്തിലുള്ള ഇടപെടലുകൾക്കു തിരിച്ചടിയായാണു യമൻ

കൊച്ചിയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു; ക്വട്ടേഷന്‍ സംഘം കൊടൈക്കനാലില്‍ നിന്ന് പിടിയില്‍

കൊച്ചി : തൈക്കൂടത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് അന്‍പത് ലക്ഷം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഈമാസം 19ന് പച്ചാളം സ്വദേശിയുടെ കാറില്‍ നിന്നാണ് പണം കവര്‍ന്നത്.

പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങള്‍

കൊച്ചി : വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് നിന്ന് ഒക്ടോബര്‍ പതിനൊന്നിന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിസ്മയ കേസ് : പ്രതി കിരണിന് പരോൾ അനുവദിച്ചു

കൊല്ലം : സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന്

പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യസുരക്ഷാ പരിശോധന

തിരുവനന്തപുരം : പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്മസ് - പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ വിപുലമായ പരിശോധനകള്‍

സിപിഐ നേതാവ് എം വിജയന്‍ അന്തരിച്ചു

തൃശൂര്‍ : സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന്‍ (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>