Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതിയെ വലയിലാക്കാൻ പൊലീസിന് സഹായിച്ചത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

കൊല്ലം : കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതിയെ ശ്രീനഗറിൽ നിന്നും വലയിലാക്കാൻ പൊലീസിന് സഹായകരമായത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിതിനു ശേഷം ഒളിവിൽ പോയ പടപ്പക്കര സ്വദേശി അഖിലിനെയാണ് നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ

വടക്കുമ്പാട് നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഐഎം നേതാക്കൾ

കണ്ണൂർ : കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഐഎം നേതാക്കൾ. ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ ഉൾപ്പെടെയുള്ളനേതാക്കളെത്തിയത്. ടി.പി വധക്കേസിലെ പ്രതി മുഹമ്മദ്

കൊടി സുനിയുടെ പരോൾ : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.കെ രമ

കോഴിക്കോട് : ടി.പി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ. ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കൊടി സുനി നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന കൊടും കുറ്റവാളിയാണെന്നും ജയിലിൽ

ഫോർഡ് എക്‌സ് അക്കൗണ്ടിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്റുകൾ; ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

വാഷിങ്ടൺ : പ്രമുഖ ഓട്ടോമൊബൈൽ കമ്പനി ഫോർഡിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഇസ്രായേൽ വിരുദ്ധ പോസ്റ്റുകൾ. ഫോർഡ് മോട്ടോർ കമ്പനി എന്ന എക്‌സ് അക്കൗണ്ടിലാണ് ഇസ്രായേലിനെ വിമർശിച്ചും ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ചുമുള്ള കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഏറെ ചർച്ചയായതിനു പിന്നാലെ പോസ്റ്റുകൾ ഡിലീറ്റ്

ഇന്ധന ചോർച്ച : എലത്തൂർ എച്ച്പിസിഎൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു

കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ നാലിനാണ് പ്ലാന്റിൽനിന്ന് ഇന്ധന ചോർച്ചയുണ്ടായത്. പ്ലാൻ് പ്രവർത്തനം

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ‘സാധ്യമായതെല്ലാം ചെയ്യും’: വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്. നിമിഷപ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിയാം. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ

ട്രെയിന്‍ സമയത്തില്‍ നാളെ മുതല്‍ മാറ്റം

തിരുവനന്തപുരം : ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ

പട്ടാള നിയമം : ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതിന് ഇംപീച്ച്‌മെന്റ് നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിന് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് യോലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് നിലവിലെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>