Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

മാലദ്വീപ്​ പ്രസിഡൻറിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന്​ വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​

ന്യൂഡൽഹി : മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. രഹസ്യനീക്കം തിരിച്ചറിഞ്ഞ് മുയിസു പ്രതിരോധിച്ചെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിലാണ്​ ഇന്ത്യയുടെ വിദേശ

‘സമാധാനം ഒരു സമ്മാനമായി നൽകില്ലെന്ന് ഞങ്ങൾക്കറിയാം, 2025 ഞങ്ങളുടെ വര്‍ഷം’ : വ്ളാദിമിര്‍ സെലന്‍സ്കി

കിയവ് : നീണ്ട മൂന്ന് വർഷമായി തുടരുന്ന റഷ്യയുടെ അധിനിവേശം ഏത് വിധേനയും അവസാനിപ്പിക്കാൻ യുക്രൈന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. 2025 തങ്ങളുടെ വര്‍ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "സമാധാനം ഞങ്ങൾക്ക് ഒരു സമ്മാനമായി നൽകില്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷേ

‘എൻസിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായം’ : മുഖ്യമന്ത്രി

തിരുവനന്തപുരം : എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി

മഗാ ഭാരതനാട്യം നൃത്തപരിപാടി; പണം ഇടപാടിൽ കേസെടുത്ത് പോലീസ്

കൊച്ചി : കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് ബിഎൻഎസ് 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ,

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി : ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരികയാണ്. ഇന്നലെ കൈകാലുകൾ മാത്രമാണ് ചലിപ്പിച്ചിരുന്നത്. ഇന്ന് ശരീരം ചലിപ്പിച്ചെന്നും ഉമാ തോമസിന്റെ ഫേസ്ബുക്ക് പേജിൽ അഡ്മിൻ പോസ്റ്റ് ചെയ്തു. കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി

ക്രിസ്​ത്യൻ വിരുദ്ധ അക്രമങ്ങൾ; പ്രസിഡൻറും പ്രധാനമന്ത്രിയും ഇടപെടണം : സഭകളും നേതാക്കളും

ന്യൂഡൽഹി : രാജ്യത്ത്​ ക്രിസ്​ത്യാനികൾക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രസിഡൻറ്​ ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ക്രിസ്​ത്യൻ നേതാക്കൾ. നാനൂറിലധികം ക്രിസ്​ത്യൻ നേതാക്കളും 30ഓളം സഭകളുമാണ്​ ആവശ്യമുന്നയിച്ചത്​. ക്രിസ്​മസ്​ ആഘോഷ വേളയിൽ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്​. ഇതി​െൻറ

ബഹിരാകാശത്ത് വ്യത്യസ്ത പുതുവർഷാഘോഷവുമായി സുനിത വില്യംസ്

ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് സുനിത വില്യംസ് ഇത്തവണ പുതുവർഷത്തെ വരവേൽക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും ആണ് കാണാനാവുക. ഭൂമിയില്‍ നിന്ന്

ഡി അയ്യപ്പന്‍ ആന്‍ഡമാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി

ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മലയാളിയായ ഡി അയ്യപ്പനെ വീണ്ടും തെരഞ്ഞെടുത്തു. പോര്‍ട്ട് ബ്ലെയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>