Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍(20633) റൂട്ടിലാണ് സര്‍വീസ്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്.

സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം : അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആര് കപ്പില്‍ മുത്തമിടും എന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിന്റെ അവകാശത്തിനായി തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃ​ശൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു. മു​ള്ളൂ​ക്ക​ര സ്വ​ദേ​ശി ഫാ​ത്തിമ ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഓ​ട്ടു​പാ​റ​യി​ൽ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഫാ​ത്തി​മ പി​താ​വി​നും ഗ​ർ​ഭി​ണി​യാ​യ മാ​താ​വി​നു​മൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നൂറാഫാത്തിമയുടെ പിതാവ് ഉനെെസ്,

തി​രൂ​ർ പുതിയങ്ങാടി നേ​ർ​ച്ച​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : തി​രൂ​ർ പുതിയങ്ങാടി നേ​ർ​ച്ച​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പാ​ക്ക​ത്ത് ശ്രീ​ക്കു​ട്ട​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. നേ​ർ​ച്ച​യു​ടെ സ​മാ​പ​ന​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച, പെ​ട്ടി​വ​ര​വ് ജാ​റ​ത്തി​ന് മു​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന​യി​ട​ഞ്ഞ​ത്. രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ

ഹണി റോസിന്റെ പരാതി : ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്

കൊച്ചി : നടി ഹണി റോസ് നല്‍കി പരാതിയില്‍ ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസ് എടുത്തത്. നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ

നേപ്പാളിലെയും ടിബറ്റിലെയും ഭൂചലനം : മരണസംഖ്യ 95 ആയി ഉയർന്നു; 130 പേർക്ക് പരിക്ക്

കാഠ്മണ്ഡു : നേപ്പാളിലും ടിബറ്റിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. മരണസംഖ്യ 95 ആയിരിക്കുകയാണ്. 130-ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒട്ടനവധി കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കാഠ്മണ്ഡു ഉൾപ്പെടെയുള്ള

അസമിലെ കൽക്കരി ഖനി അപകടം : 3 തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുവാഹാട്ടി : കൽക്കരി ഖനിയിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിപ്പോയ സംഭവത്തിൽ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച്ചയാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള ഖനിയില്‍ 9 തൊഴിലാളികൾ കുടുങ്ങിയത്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്

കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ : കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തിപ്പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കില്‍ പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ദുബായിയിലെ കാര്‍ റെയ്‌സിങ് മത്സരത്തിന് വേണ്ടിയുള്ള പരീശീലനത്തിലായിരുന്നു നടന്‍. കാര്‍ നിയന്ത്രണം

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>