മോസ്കോ : റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കൾക്ക് യുദ്ധത്തിൽ പരിക്കേറ്റതായി വിവരം. കുട്ടനല്ലൂർ സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായി ജെയിൻ വാട്ട്സാപ്പിലൂടെ വീട്ടുകാരെ
കൊച്ചി : നടി ഹണിറോസ് നല്കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ
കൊച്ചി : ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യ കേസിലാണ് ഹൈക്കോടതി നടപടി. ഈ മാസം 20 ന് രാജന് ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പൊലീസിന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റിയാദ് : സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും മുങ്ങി. ഒഴുക്കില്‍ വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാന നഗരമായ റിയാദ്, സെന്‍ട്രല്‍ സൗദി
തിരുവനന്തപുരം : കേരളത്തിന്റെ കൗമാര കലാമേളയുടെ സുവർണ കിരീടം കാൽ നൂറ്റാണ്ടിനു ശേഷം തൃശൂരിന്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ പാലക്കാടിനെ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1008 പോയിന്റാണ് തൃശൂർ നേടിയത്. പാലക്കാടിന് 1007 പോയിന്റും കണ്ണൂരിന് 1003
ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷയുമായി കോൺഗ്രസ്. പ്രകടനപത്രികയിലാണ് കോൺഗ്രസ് ജീവൻ രക്ഷാ യോജന പദ്ധതി ഉൾപ്പെട്ടുത്തിയത്. ജീവൻ രക്ഷാ യോജന പ്രകാരം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കും.
ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍നിന്ന് വീണ് ഒമ്പതുവയസുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാല്‍ (ഒമ്പത്) ആണ് മരിച്ചത്. മുറിയിലെ സ്ലൈഡിംഗ് ജനലിലൂടെ കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ലോക്ക് ചെയ്തിരുന്ന ജനല്‍ കസേരയില്‍ കയറിനിന്ന് തുറക്കാന്‍ ശ്രമിക്കുമ്പോഴാണ്
ഒട്ടോവ : കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് ട്രൂഡോ എക്സിൽ കുറിച്ചു. 'നോട്ട് എ സ്നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്' എന്ന