Kerala Mirror

LATEST വാർത്തകൾ >>

കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്

തിരുവനന്തപുരം : കേരളത്തിന്റെ കൗമാര കലാമേളയുടെ സുവർണ കിരീടം കാൽ നൂറ്റാണ്ടിനു ശേഷം തൃശൂരിന്. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ പാലക്കാടിനെ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1008 പോയിന്റാണ് തൃശൂർ നേടിയത്. പാലക്കാടിന് 1007 പോയിന്റും കണ്ണൂരിന് 1003

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് : 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യു​മാ​യി കോ​ൺ​ഗ്ര​സ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ജീ​വ​ൻ ര​ക്ഷാ യോ​ജ​ന പ​ദ്ധ​തി ഉ​ൾ​പ്പെ​ട്ടു​ത്തി​യ​ത്. ജീ​വ​ൻ ര​ക്ഷാ യോ​ജ​ന പ്ര​കാ​രം 25 ല​ക്ഷം രൂ​പ വ​രെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കും.

മൂ​ന്നാ​റി​ല്‍ റി​സോ​ര്‍​ട്ടി​ന്‍റെ ആ​റാം നി​ല​യി​ല്‍​നി​ന്ന് വീ​ണ് ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ഇ​ടു​ക്കി : മൂ​ന്നാ​ര്‍ ചി​ത്തി​ര​പു​ര​ത്ത് റി​സോ​ര്‍​ട്ടി​ന്‍റെ ആ​റാം നി​ല​യി​ല്‍​നി​ന്ന് വീ​ണ് ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ഭാ ദ​യാ​ല്‍ (​ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​ത്. മു​റി​യി​ലെ സ്ലൈ​ഡിം​ഗ് ജ​ന​ലി​ലൂ​ടെ കു​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക് ചെ​യ്തി​രു​ന്ന ജ​ന​ല്‍ ക​സേ​ര​യി​ല്‍ ക​യ​റി​നി​ന്ന് തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ്

യുഎസ്-കാനഡ ലയനം : ട്രംപിന് മറുപടിയുമായി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടോവ : കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് ട്രൂഡോ എക്സിൽ കുറിച്ചു. 'നോട്ട് എ സ്‌നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍' എന്ന

പെരിയക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പികെ ശ്രീമതി

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ഒരു സഹോദരി എന്ന നിലയിലാണ് ജയിലിലെത്തി അവരെ കണ്ടെതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍എയായിരുന്നു കുഞ്ഞിരാമന്‍. മണികണ്ഠന്‍ ഉള്‍പ്പടെയുള്ള മറ്റ് എല്ലാവരെയും

വലിയഴീക്കല്‍ പാലത്തില്‍ ബൈക്ക് അഭ്യാസപ്രകടനം; ലൈസന്‍സ് റദ്ദാക്കും : എംവി ഡി

ആലപ്പുഴ : അമ്പലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. യുവാക്കള്‍ കൂട്ടമായി ബൈക്കുകളില്‍ എത്തി അപകടകരമായ രീതിയില്‍ പാലത്തില്‍ അഭ്യാസപ്രകടനം നടത്തുന്നതായുള്ള വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രദേശത്ത് പരിശോധന കര്‍ശനമാക്കി. ആലപ്പുഴ- കൊല്ലം

മുഖ്യമന്ത്രി വിളിച്ചു, ശക്തമായ നടപടി ഉറപ്പുനല്‍കി; സംരക്ഷണം നല്‍കിയ സര്‍ക്കാരിന് നന്ദി : ഹണി റോസ്

കൊച്ചി : താന്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വേഗത്തില്‍ നടപടി വന്നത് ഏറെ ആശ്വാസകരമെന്ന് നടി ഹണി റോസ്. ആര്‍ക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്നുറപ്പായി. ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. ബോബി

ഹണി റോസിന്‍റെ പരാതി : ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

വയനാട് : ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഹണി റോസിന്‍റെ പരാതിലാണ് പൊലീസ് നടപടി. വയനാട്ടിൽ നിന്നുമാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത്. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു ഹണി റോസിന്‍റെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

No posts found.

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>