ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടതായി ആം ആദ്മി പാർട്ടി. ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള ബിജെപി ശ്രമമാണ് ആക്രമണമെന്ന് എഎപി ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ
കൽപ്പറ്റ : വയനാട് ഡി സി സി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയ് കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ സിബിഐ കോടതി തിങ്കളാഴ്ച വിധിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന
ചെന്നൈ : വിജയ് യെ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് തമിഴ്നാട് കോൺഗ്രസ്. വിജയ് മുന്നണിയിൽ വന്നാൽ നല്ലതെന്ന് പിസിസി പ്രസിഡന്റ് സെൽവപെരുന്തഗെ പറഞ്ഞു. ബിജെപിയെ തകർക്കുകയാണ് വിജയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യാ മുന്നണിയിലേക്ക് സ്വാഗതമെന്നും സെൽവപെരുന്തഗെ പറഞ്ഞു. അതേസമയം നടന്‍ വിജയ്‌യുടെ
തൃശൂർ : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയുമായി പൊലീസ്. യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഏജന്റുമാരായ എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തെയ്യൂർ
ലണ്ടൻ : യുകെയുടെയും ജർമനിയുടെയും ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യൻ ജനത. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂഗോവ്, യുകെയിലും ജർമനിയിലും നടത്തിയ സർവേയിലാണ് ജനങ്ങൾ മസ്കിനോടുള്ള അതൃപ്തി പ്രകടമാക്കിയത്. തങ്ങളുടെ രാജ്യത്തെ കുറിച്ചോ
വാഷിങ്ടൺ : യുഎസിലെ ടിക് ടോക്ക് നിരോധനത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം സ്വാഗതം ചെയ്ത് ടിക് ടോക്ക് സിഇഒ ഷൗ ച്യൂ. നിരോധനം അഭിപ്രായ സ്വാതന്ത്രത്തിനെതിരാണെന്നും അധികാരത്തിൽ വന്നതിന് ശേഷം കാര്യങ്ങൾ പരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഷോർട്ട്
വാഷിങ്ടണ്‍ : വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം പരക്കുന്നതിനിടെ പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്റെ ജീവിതത്തിലെ പ്രണയിനിയായ മിഷേല്‍ ഒബാമയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് ഒബാമ എക്‌സില്‍ കുറിച്ചത്. ഊഷ്മളത, ജ്ഞാനം, നര്‍മം, കൃപ എന്നിവ