Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഡല്‍ഹിയില്‍ താമരക്കാറ്റ്; ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഘോഷം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷമാണ് കെജരിവാള്‍ ലീഡ് നേടുന്നത്. അതേസമയം കല്‍ക്കാജി മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുകയാണ്. ഒന്നര

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഐഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ : തമിഴ് സിനിമ, സീരിയല്‍ നടനും സിപിഐഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍

യുഎസില്‍ കാണാതായ വിമാനം മഞ്ഞുപാളിയിൽ തകർന്നു വീണ നിലയിൽ; 10 പേർ മരിച്ചു

വാഷിങ്ടൺ : നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറൻ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചുവെന്ന് അധികൃതർ

ഡല്‍ഹിയിൽ ബിജെപിക്ക് മുന്നേറ്റം; 49 സീറ്റുകളില്‍ ലീഡ്

ഡല്‍ഹി : ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജെപി 49 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 19 സീറ്റുകളില്‍ ആം ആ്ദമിയും മുന്നിട്ടു നില്‍ക്കുന്നു. രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ശക്തികേന്ദ്രങ്ങള്‍ ആം ആദ്മിയെ കൈവിട്ട

പ്ലാസ്റ്റിക് ഉപയോ​ഗം പ്രോത്സാഹിപ്പിക്കും; പേപ്പർ സ്ട്രോ വേണ്ട : ട്രംപ്

വാഷിങ്ടൺ ഡിസി : കടലാസ് സ്ട്രോകൾ വേണ്ടെന്നും പ്ലാസ്റ്റിക് സ്ട്രോകൾ മതിയെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡൻറെ പരിസ്ഥിതിസൗഹൃദ കടലാസ് സ്ട്രോകൾ പ്രോത്സാഹിപ്പിക്കുന്ന നയം തിരുത്തുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്കിലേക്ക്

ഗസ്സ വെടിനിർത്തൽ : അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്

ഗസ്സ : വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. ഓർ ലെവി, എലി ഷറാബി, ഒഹാദ് ബെൻ ആമി എന്നിവരെ ആണ് ഹമാസ് ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ഇസ്രയേൽ ബന്ദികൾ. പകരം

വിദേശ ജയിലുകളില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാര്‍; കൂടുതല്‍ പേര്‍ സൗദിയിൽ : കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി : വിദേശ രാജ്യത്തെ ജയിലുകളില്‍ 10,152 ഇന്ത്യക്കാര്‍ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യന്‍ തടവുകാരുള്ളത്. 2633 പേര്‍. യുഎഇയില്‍ 2518 പേരും പാകിസ്ഥാനില്‍ 266

പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ് : ഹൈക്കോടതി

കൊച്ചി : പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് ഡോ. കൗസര്‍

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>