Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ചൈ​നീ​സ് എ.​ഐ ഡീ​പ് സീ​ക്ക് രാ​ജ്യ​ത്ത് വി​ല​ക്കി ദ​ക്ഷി​ണ കൊ​റി​യ

സോ​ൾ : ചൈ​നീ​സ് എ.​ഐ സം​രം​ഭ​മാ​യ ഡീ​പ് സീ​ക്ക് രാ​ജ്യ​ത്ത് വി​ല​ക്കി ദ​ക്ഷി​ണ കൊ​റി​യ. സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​മെ​ന്ന ആ​ശ​ങ്ക​ക​ൾ കാ​ര​ണ​മാ​ണ് തീ​രു​മാ​നം. ആ​പ് സ്റ്റോ​റി​ന്‍റെ​യും ഗൂ​ഗ്ൾ പ്ലേ​സ്റ്റോ​റി​ന്‍റെ​യും പ്രാ​ദേ​ശി​ക പ​തി​പ്പു​ക​ളി​ൽ​നി​ന്ന് ഡീ​പ് സീ​ക്ക് നീ​ക്കം ചെ​യ്ത​താ​യി ദ​ക്ഷി​ണ കൊ​റി​യ​യു​ടെ വ്യ​ക്തി​ഗ​ത

പാ​ർ​ല​മെ​ന്റ് സ​മി​തി മു​മ്പാ​കെ ക​ള​വു​പ​റ​ഞ്ഞു; സിംഗപ്പൂർ പ്രതിപക്ഷ നേതാവിന് പിഴ

സിം​ഗ​പ്പൂ​ർ : പാ​ർ​ല​മെ​ന്റ് സ​മി​തി മു​മ്പാ​കെ ക​ള​വു​പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ൽ സിം​ഗ​പ്പൂ​രി​ലെ ഇ​ന്ത്യ​യി​ൽ വേ​രു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പ്രീ​തം സി​ങ്ങി​ന് 14,000 സിം​ഗ​പ്പൂ​ർ ഡോ​ള​ർ (9,06,552 ഇ​ന്ത്യ​ൻ രൂ​പ) പി​ഴ. ജി​ല്ല കോ​ട​തി​യാ​ണ് സി​ങ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു കു​റ്റ​ങ്ങ​ളി​ലും പ​ര​മാ​വ​ധി പി​ഴ​ത്തു​ക​യാ​യ

പകുതി വില തട്ടിപ്പ് : 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി : പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ കൊച്ചിയിലെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒന്നാം പ്രതി അനന്തു കൃഷ്ണ, കെ.എൻ. ആനന്ദ കുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച്ച

യുഎസ്എസ് പരീക്ഷ : 8, 9 ക്ലാസുകളിലെ പരീക്ഷകൾ മാർച്ചിലേക്ക് മാറ്റി

തിരുവനന്തപുരം : യുഎസ്എസ് പരീക്ഷയും ഏഴാം ക്ലാസ് പരീക്ഷയും ഒരേ ദിവസം നടത്തുന്നതു മൂലമുള്ള വിദ്യാർഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചു. ഈ മാസം 27നു രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്എസ് അറ്റാച്ച്ഡ് യുപി

പ​യ്യോ​ളി​യി​ല്‍ ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ എ​ട്ടാം ക്ലാ​സു​കാ​ര​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രൂ​ര​മ​ര്‍​ദ​നം

കോ​ഴി​ക്കോ​ട് : പ​യ്യോ​ളി​യി​ല്‍ ഫു​ട്ബോ​ള്‍ താ​ര​മാ​യ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ ക​ർ​ണ്ണ​പു​ടം ത​ക​ര്‍​ന്നു. മൂ​ന്ന് മാ​സ​ത്തേ​ക്ക് കു​ട്ടി​ക്ക് വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം.

ബി​ജെ​പി​-ശി​വ​സേ​ന​ ഭി​ന്ന​ത : മ​ഹാ​രാ​ഷ്ട്ര​യി​ൽ 20 ശി​വ​സേ​ന എം​എ​ൽ​എ​മാ​രു​ടെ വൈ ​പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വിസ്

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ര​ണ മു​ന്ന​ണി​യാ​യ എ​ൻ​ഡി​എ​യി​ൽ പോ​ര്. ബി​ജെ​പി​യും ഷി​ൻ​ഡേ വി​ഭാ​ഗം ശി​വ​സേ​ന​യും ത​മ്മി​ലു​ള്ള പോ​ര് ദി​വ​സം ക​ഴി​യും​തോ​റും മൂ​ർഛി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​രി​ന് കാ​ര​ണ​മെ​ന്നാ​ണ്

വന്യജീവി ആക്രമണം : കേരളാ കോണ്‍ഗ്രസ് എം പ്രതിഷേധ മാർച്ച് ബുധനാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാകാത്തതിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിൽ അതൃപ്തി പുകയുന്നു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാർട്ടി കർഷക വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തകരെ ഒപ്പംനിർത്താൻ വിഷയം ഉയർത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്.

വയനാട് പുനരധിവാസം : ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>