Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ദീര്‍ഘദൂര യാത്ര ഇനി ആനന്ദകരം; വരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍

കൊച്ചി : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി ദുരിതപൂര്‍ണവും വിരസവുമാകില്ല. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് യാത്ര ആനന്ദകരമാക്കാം. ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ

ഭക്തരെ വരവേറ്റ് വെങ്കല ഗരുഡ ശില്‍പ്പം; ഗുരുവായൂരില്‍ നവീകരിച്ച മഞ്ജുളാല്‍ത്തറ സമര്‍പ്പിച്ചു

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ജുളാല്‍ത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങള്‍ക്ക് പുതിയ മഞ്ജുളാല്‍ത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും. മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്‍പവും സ്ഥാപിച്ച് ദേവസ്വത്തിന് വഴിപാടായി സമര്‍പ്പിച്ചത് ചലച്ചിത്രനിര്‍മ്മാതാവ് കൂടിയായ

ഝാര്‍ഖണ്ഡിലേക്ക് പോകാന്‍ പണമില്ല, പാളത്തില്‍ കല്ലുവെച്ച് ട്രെയില്‍ നിര്‍ത്താന്‍ ശ്രമം; കോട്ടയത്ത് 63-കാരന്‍ പിടിയില്‍

കോട്ടയം : റെയില്‍വേ പാളത്തില്‍ കല്ലു വെച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം. കോട്ടയത്ത് 62-കാരനായ ഝാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഇയാളെ റെയിൽവേ സുരക്ഷാസേന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഝാർഖണ്ഡ് സ്വദേശിയായ ശിവകുമാർ സിങ്ങിനെയാണ് പിടികൂടിയത്. കോട്ടയം–ഏറ്റുമാനൂർ സെക്‌‌ഷനിൽ നിരന്തരം ട്രാക്കുകളിൽ കല്ലു

ഷഹബാസിന്റെ കൊലപാതകം : കുറ്റാരോപിതരായ 5 വിദ്യാര്‍ത്ഥികള്‍ നാളെ എസ്എസ്എൽസി പരീക്ഷ എഴുതും

താമരശേരി : കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍, കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളില്‍ വച്ച് എസ്എസ്എൽസി പരീക്ഷ എഴുതും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. അതേസമയം,

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍

ചണ്ഡീഗഢ് : ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ ഒരു

ഷഹബാസ് വധക്കേസ് : മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും; കൂടുതൽ പേരുടെ മൊഴി ശേഖരിക്കാൻ പൊലീസ്

കോഴിക്കോട് : താമരശ്ശേരിയിൽ മർദനമേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തും. കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ, ആ സമയത്ത്

ഉത്തരാഖണ്ഡിലെ ഹിമപാതം : നാല് തൊഴിലാളികൾ മരിച്ചു; 5 പേർക്കായി തിരച്ചിൽ ഊർജിതം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ വൻ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളികളിൽ നാല് പേര് മരിച്ചു. കുടുങ്ങിക്കിടക്കുന്ന 5 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. പുറത്ത് എത്തിച്ചവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി. അഞ്ചു തൊഴിലാളികളെ കൂടെ കണ്ടെത്താൻ

ആശവർക്കർമാരുടെ സമരം : സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ ആശവർക്കർമാരുടെ സമരപ്പന്തലിലെ ടാർപോളിൻ അഴിച്ചുമാറ്റിയതായി പരാതി. പൊലീസ് എത്തിയ ടാർപൊളിൻ അഴിച്ചുമാറ്റിയെന്നാണ് പരാതി. ഇന്നു പുലർച്ചെ മൂന്ന് മണിക്ക് മഴപെയ്യുമ്പോൾ ആണ് ടാർപൊളിൻ അഴിച്ചുമാറ്റിയതെന്നാണ് ആരോപണം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>