Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റി; ബസ് കുറുകെയിട്ട് കണ്ടക്ടറുടെ മര്‍ദനം; പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം : തിരൂരില്‍ സ്വകാര്യബസ് ജീവനക്കാരന്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. പരിക്കേറ്റ അബ്ദുല്‍ ലത്തീഫ് ചികിത്സ തേടിയെത്തിയിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം

കുട്ടികള്‍ നാടുവിട്ടത് ട്രിപ്പിനുവേണ്ടി; യുവാവിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി : മലപ്പുറം എസ്പി

മലപ്പുറം : താനുരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചതാണെന്ന് മലപ്പുറം എസ്പി. കുട്ടികളെ കാണാതായ വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ പൊലിസ് സജീവമായിരുന്നെന്നും കൂട്ടായ പരിശ്രമത്തില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍

ജസ്റ്റിസ്‌ എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

എറണാകുളം : ജസ്റ്റിസ്‌ എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. ഇന്നലെ വനിത അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി പെരുമാറി എന്ന പരാതി ഉയർന്നിരുന്നു. ജസ്റ്റിസ് ബദറുദ്ദീൻ കോടതിയിൽ മാപ്പ് പറയണം എന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. എന്നാൽ തുറന്ന കോടതിയിൽ മാപ്പ്

ഡൽഹിയിൽ ബിജെപി നേതാക്കൾ ‘തു​ഗ്ലക് ലെയിൻ’ റോഡിന്റെ പേര് മാറ്റി ‘സ്വാമി വിവേകാനന്ദ മാർഗ്’ എന്നാക്കി

ന്യൂഡൽഹി : ഡൽഹിയിൽ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് പേര് മാറ്റിയത്. 'തു​ഗ്ലക് ലെയിൻ' എന്നത് 'സ്വാമി വിവേകാനന്ദ മാർഗ്' എന്നാക്കി മാറ്റി. ഗൂഗിളിൽ

കുന്നത്തുനാട് വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തില്ല : പിവി ശ്രീനിജൻ എംഎൽഎ

കൊച്ചി : എറണാകുളം കുന്നത്തുനാട് വെമ്പള്ളിയിൽ അനധികൃതമായി നായകളെ പാർപ്പിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തുവെന്ന ആരോപണം നിഷേധിച്ച് പിവി ശ്രീനിജൻ എംഎൽഎ. ജനപ്രതിനിധിയെന്ന നിലയിൽ താൻ അവിടെ എത്തിയിരുന്നുവെന്നും ഉടമസ്ഥന്റെ മകനാണ് മതിൽ ചാടി കയറി വീടിനകത്തേക്ക് പ്രവേശിച്ചതെന്നും

‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! പി വി അൻവർ സ്വർണ കടത്തുകാരൻ’ : പി വി അൻവർ

മലപ്പുറം : മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! എല്ലാറ്റിനും കൂടി

മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥിനികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും

മലപ്പുറം : മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരംഅഞ്ചരയോടെ പൂനെയിൽ നിന്ന് മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. നാളെ ഉച്ചക്ക് 12

എട്ടാം പരീക്ഷണവും പരാജയം; ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതി സ്റ്റാർഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു

ലോസ് ആഞ്ചെലെസ് : ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസിൽ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്. വിക്ഷേപിച്ച്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>