Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്രസിഡന്റിനെ ജ​യി​ലി​ൽ നിന്ന് മോ​ചി​പ്പി​ക്ക​ണം : കോ​ട​തി

സോ​ൾ : ​പ​ട്ടാ​ള​നി​യ​മം ന​ട​പ്പാ​ക്കി​യ​തി​ന്റെ പേ​രി​ൽ ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്റ് യൂ​ൻ സു​ക് യോ​ലി​നെ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി. ത​ല​സ്ഥാ​ന​മാ​യ സോ​ളി​ലെ സെ​ൻ​ട്ര​ൽ ജി​ല്ല കോ​ട​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് യോ​ൻ​ഹാ​പ് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ്

ആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു; 186 പേ​രെ കാ​ണാ​താ​യി

കെ​യ്റോ : ആ​ഫ്രി​ക്ക​യി​ൽ​ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 186 പേ​രെ കാ​ണാ​താ​യി. യെ​മ​ൻ തീ​ര​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ര​ണ്ട് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര കു​ടി​യേ​റ്റ സം​ഘ​ട​ന അ​റി​യി​ച്ചു. ര​ണ്ട് ബോ​ട്ട് ജീ​വ​ന​ക്കാ​രെ

അക്രമകാരികളായ കാട്ടുപന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം : പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. കാട്ടുപന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഓണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന്

ബിജെപി നേതാവ് സീത സോറന് നേരെ വധശ്രമം; മുന്‍ പി എ അറസ്റ്റില്‍

റാഞ്ചി : ബിജെപി നേതാവും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തലവനുമായ ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് ഘോഷ് സീതയ്ക്കു നേരെ വെടിയുതിര്‍ക്കാന്‍

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ഛണ്ഡീഗഡ് : ഹരിയാനയിലെ അംബാലയ്ക്ക് സമീപം യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി പറയുന്നയര്‍ന്നതാണ് ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനം. അംബാല വ്യോമത്താവളത്തില്‍

ചോദ്യപേപ്പർ ചോർച്ച കേസ് : എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് റിമാൻഡിൽ

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് റിമാൻഡിൽ. താമരശ്ശേരി കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഷുഹൈബിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അപേക്ഷ നൽകും. മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെ കഴിഞ്ഞ ദിവസം

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. ബസ്, ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വഴി നേരിട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.

വ്യക്തികള്‍ക്കു പിന്നിലും സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടിയും അണിനിരന്നാൽ നടപടിയെടുക്കും : സിപിഐഎം

കൊല്ലം : ഒരുകാലത്ത് സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശാപമായിരുന്ന വിഭാഗീയത അപൂര്‍വമായെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഉണ്ടെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് വിഭാഗീയതയെ കുറിച്ച് വ്യക്തമായ പരാമര്‍ശം

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>