Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം : കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്നുള്ളതായാണ് വിവരം ലഭിച്ചത്. കുട്ടി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഒരു യാത്രക്കാരിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയായിരുന്നു. റെയില്‍വേ

‘ഒരുപാട് കാലത്തെ സ്വപ്നം, ഇപ്പോൾ സന്തോഷമായി’; വൈപ്പിൻ – കൊച്ചി ബസ് യാത്രയിൽ അന്ന ബെൻ

കൊച്ചി : ഗോശ്രീ ബസുകളുടെ നഗരപ്രവേശ ഉദ്‌ഘാടനച്ചടങ്ങിനെത്തി നടി അന്ന ബെൻ. അന്നയ്ക്കൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും നടി പൗളി വത്സനുമുണ്ടായിരുന്നു. വൈപ്പിൻ ബസുകൾ കൊച്ചി നഗരത്തിലേക്ക്‌ സർവീസ്‌ ആരംഭിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത അത്രയും സന്തോഷമുണ്ടെന്ന്‌ ആദ്യ ബസ്‌ യാത്രയിൽ

യൂറോപ്പിൽനിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തും : ട്രംപ്

ഒട്ടാവ : യൂറോപ്പിൽനിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണി. അലുമിനിയം, സ്റ്റീൽ ഇറക്കുമതിക്ക്‌ ട്രംപ്‌ പ്രഖ്യാപിച്ച 25 ശതമാനം നികുതി ബുധനാഴ്‌ച നിലവിൽ വന്നു. പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ യുഎസ് ഉൽപ്പന്നങ്ങൾക്ക്

യുക്രൈൻ വെടിനിർത്തൽ കരാറിൽ റഷ്യയുടെ പ്രതികരണം കൃത്രിമം : വോളോഡിമർ സെലെൻസ്‌കി

കിയവ് : യുഎസിന്റെ ഇടക്കാല വെടിനിർത്തൽ കരാറിനോടുള്ള റഷ്യയുടെ പ്രതികരണം കൃത്രിമമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. പുടിൻ യഥാർത്ഥത്തിൽ വെടിനിർത്തൽ കരാർ നിരസിക്കാൻ തയ്യാറെടുക്കുകയാണെന്നും എന്നാൽ അത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നേരിട്ട് പറയാൻ അദ്ദേഹത്തിന് ഭയമാണെന്നും സെലെൻസ്‌കി

നിബന്ധനകൾ ഉണ്ട്, അമേരിക്കയുമായുള്ള ചർച്ചക്ക് മുൻപേ ഉക്രെയിൻ വെടിനിർത്തൽ അംഗീകരിച്ച് പുടിൻ

മോസ്കോ : ഉക്രെയിനിൽ 30 ദിവസത്തെ വെടിനിർത്തലെന്ന അമേരിക്കന്‍ നിർദേശത്തെ തത്വത്തില്‍ അം​ഗീകരിച്ച് റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. എന്നാല്‍ യുദ്ധം തുടങ്ങാൻ കാരണമായ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടണമെന്നും. വെടിനിർത്തൽ നിബന്ധനകളിൽ ചില മാറ്റങ്ങൾ വേണ്ടിവരുമെന്നും പുടിന്‍ പറഞ്ഞു. മോസ്കോയിൽ അമേരിക്കൻ

സംസ്ഥാനത്തെ യുവി സൂചിക ഉയരുന്നു; പാലക്കാടും വയനാടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം : കടുത്ത വേനലിലേക്ക് നീങ്ങുന്ന കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത്

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
March 14, 2025

കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ലഹരിക്ക് പിന്നില്‍ ആരെല്ലാം ഉണ്ട് എന്ന കാര്യം അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി

March 14, 2025

‘ഹെല്‍ത്തി ഇഫ്താര്‍’ : നോമ്പ് തുറക്കുമ്പോള്‍ അനാരോഗ്യകരവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ട; ബോധവത്ക്കരണവുമായി പള്ളികള്‍

കോഴിക്കോട് : പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ വിശുദ്ധ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. നോമ്പ് തുറക്കുന്ന സമയത്ത് എണ്ണമയമുള്ളതും അനാരോഗ്യകരവുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ ആശങ്ക പരിഹരിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശ്വാസികളെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബിസിനസ്സ് BUZZ >>

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>