വാഷിംഗ്ടൺ : യുക്രൈൻ വെടിനിർത്തൽ കരാറിന്റെ പല നിർദേശങ്ങളും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുടിനുമായി ഫോൺ സംഭാഷണം നടത്തുന്നതിനു മുന്‍പാണ് ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ കരാർ ഉടനുണ്ടാകുമോയെന്ന് കാത്തിരിക്കാമെന്നും ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു.
ന്യൂയോര്‍ക്ക് : മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്പേസ് എക്സ് ഡ്രാഗണ്‍ രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍
കണ്ണൂര്‍ : പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്കാന് താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. പ്രത്യേക അന്വേഷണ സംഘം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൊഴി നല്കാന് നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ
തിരുവനന്തപുരം : പ്രളയ കോവിഡ് കാലത്തേതിന് സമാനമായി മുഖ്യമന്ത്രി മാധ്യമങ്ങളില്‍ കൂടുതല്‍ അഭിമുഖങ്ങള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, പ്രതിരോധതന്ത്രമൊരുക്കാന് കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ബദല്‍ പ്രചാരണം സംഘടിപ്പിക്കാനാണ് കെപിസിസി നേതൃയോഗത്തില്‍ തീരുമാനിച്ചത്. പൊതുവേ മാധ്യമങ്ങളില്‍ നിന്നും അകലം
കണ്ണൂര്‍ : പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ്
പത്തനംതിട്ട : ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന്
തിരുവനന്തപുരം : ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും