Kerala Mirror

ഇന്ത്യാ SAMACHAR

ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; പെട്രോൾ പമ്പ് മണ്ണിനടിയിലായി, ഗതാഗതം പൂർണമായും സംതംഭിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഒരു പെട്രോൾ പമ്പ് മണ്ണിനടിയിലായി. ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ്...

തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞു; 9 കുട്ടികൾക്ക് പരുക്ക്

ചെന്നൈ : തമിഴ്നാട്‌ കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞു. 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്വകാര്യ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും വ്യാജരേഖയുണ്ടാക്കി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മലയാളി

ന്യുഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വ്യാജരേഖയുണ്ടാക്കി നാമനിര്‍ദേശ പത്രിക നല്‍കിയ മലയാളിയായ ജോമോന്‍ ജോസഫിന്റെ പത്രിക തളളി. നാമനിര്‍ദേശ പത്രികയില്‍ നിര്‍ദേശിക്കുകയും പിന്താങ്ങുകയും ചെയ്ത 22...

തദ്ദേശീയമായി നിര്‍മ്മിച്ച വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച...

പുസ്തകങ്ങൾക്കപ്പുറം പാരമ്പര്യത്തെ അറിയണം; ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍ : അനുരാഗ് താക്കൂര്‍

ഷിംല : ആദ്യമായി ബഹിരാകാശത്തേക്ക് ഹനുമാനാണ് യാത്ര ചെയ്തതെന്ന പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍...

ഉത്തർപ്രദേശിൽ അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം ,43 പേർക്ക് പരുക്ക്

അലിഗഡ് : ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34 ൽ ഇന്ന് പുലർച്ചെ 2:15 ഓടെ അപകടം...

രാജസ്ഥാനിൽ കനത്ത മഴ; 2 മരണം

ജയ്‌പൂർ : രാജസ്ഥാനിൽ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ രണ്ട് മരണം. വെള്ളക്കെട്ടിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലായിട്ടാണ് കൂടുതൽ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂർ...

ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ

ഭഗൽപൂർ : പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ രണ്ട് സ്ത്രീകളുടെ പേരുകൾ ബിഹാറിലെ വോട്ടർ പട്ടികയിൽ കണ്ടെത്തി. 1956 ൽ വിസിറ്റിങ് വിസ‍യിലെത്തിയ പാക് വനിതകളുടെ പേരുകളാണ് തെരഞ്ഞെടുപ്പ് തീവ്ര...

പഞ്ചാബിൽ എൽപിജി ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഏഴ് മരണം; 15 പേർക്ക് പരിക്ക്

ജലന്ധർ : പഞ്ചാബിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി ഹോഷിയാർപൂർ–ജലന്ധർ റോഡിൽ മാണ്ഡിയാല അഡ്ഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ്...