Kerala Mirror

ഇന്ത്യാ SAMACHAR

മു​ഡ ഭൂ​മി അ​ഴി​മ​തി കേ​സ്; സി​ദ്ധ​രാ​മ​യ്യയ്ക്കെ​തി​രേ ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണം

ബം​ഗ​ളൂ​രു : മു​ഡ ഭൂ​മി അ​ഴി​മ​തി കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യയ്ക്കെ​തി​രേ ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ബം​ഗ​ളു​രു​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക കോ​ട​തി...

കാര്‍ഷിക നിയമത്തിലെ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് കങ്കണ

ഭോപ്പാല്‍ : വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിന്‍വലിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും കങ്കണ പറഞ്ഞു...

ബിജെപി വഴി പിഴയ്ക്കാതെ നോക്കണം; ആര്‍എസ്എസ് മേധാവിക്ക് കെജരിവാളിന്റെ കത്ത്

ന്യൂഡല്‍ഹി : ബിജെപിയെ നേര്‍വഴിക്കു നടത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന്റെ കത്ത്. ബിജെപി വഴിപിഴച്ചു പോവുന്നില്ലെന്ന്...

ജമ്മു കാഷ്മീരിൽ പോളിംഗ് ഉദ്യോഗസ്ഥരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

ശ്രീ​ന​ഗ​ർ : ജ​മ്മു​ കാ​ഷ്മീ​രി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​യ വാ​ഹ​നം കൊക്കയിലേക്ക് മ​റി​ഞ്ഞ് ര​ണ്ട് പേർ മരിച്ചു​. ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​റ്റു.​റി​യാ​സി ജി​ല്ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്...

വിവാദങ്ങള്‍ക്കിടയിലും നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം തിരുപ്പതി ലഡു

ഹൈദരാബാദ് : തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ, പ്രതിദിനം 60,000 തീര്‍ഥാടകര്‍ വരുന്ന തിരുപ്പതി ക്ഷേത്രത്തില്‍ ലഡു വില്‍പ്പനയെ...

കൊല്‍ക്കത്തയില്‍ ട്രാം സര്‍വീസ് ഒറ്റ റൂട്ടിലേക്ക് വെട്ടിച്ചുരുക്കി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത : കൊല്‍ക്കത്തയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് ട്രാം സര്‍വീസുകള്‍. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊല്‍ക്കത്തയിലെ കൗതുക കാഴ്ചയാണ്. ഈ സംവിധാനം...

‘മുഡ’ കേസില്‍ സിദ്ധരാമയ്യക്ക് തിരിച്ചടി

ബംഗളൂരു : മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി...

ലൈംഗിക വിദ്യാഭ്യാസം സമഗ്ര പദ്ധതിക്ക് വിദഗ്ധ സമിതി ആവശ്യം : സുപ്രീംകോടതി

ന്യൂഡല്‍ഹി : ലൈംഗിക ചൂഷണത്തേയും അതിന്റെ ആഘാതത്തെയും കുറിച്ച് യുവജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കുന്നതിനായി സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആരോഗ്യകരമായ ലൈംഗിക...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി  റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ്...