Kerala Mirror

ഇന്ത്യാ SAMACHAR

ഹിന്ദി ‘നിരോധിക്കാന്‍’ നിയമ നിര്‍മാണത്തിന് ഒരുങ്ങി തമിഴ്‌നാട്

ചെന്നൈ : തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍...

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ല : പ്രശാന്ത് കിഷോര്‍

പട്‌ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്...

ടാസ്മാക് അഴിമതി കേസ് : സുപ്രീ കോടതിയിൽ ഇഡിക്ക് തിരിച്ചടി

ന്യൂഡല്‍ഹി : തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീ കോടതിയുടെ രൂക്ഷ...

ദുര്‍ഗാപൂര്‍ കൂട്ടബലാത്സംഗക്കേസ് : യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ കൂടെ ഉണ്ടായിരുന്ന...

രാജസ്ഥാനില്‍ ബസിന് തീപിടിച്ച് 20 മരണം; 15 പേര്‍ക്ക് പരിക്ക്

ജയ്പൂര്‍ : രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജെയ്‌സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച വൈകുന്നേരം...

വിശാഖപട്ടണത്ത് വമ്പന്‍ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി ഗൂഗിള്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനായി അടുത്ത 5 വര്‍ഷം 1500 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍. അദാനി ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് -ആർജെഡി സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി

പട്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിച്ചേക്കും. ആർജെഡിയുമായി ധാരണയിലെത്തി. മഹാസഖ്യത്തിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. 58 സീറ്റുകൾ കോൺഗ്രസിന്...

ഇപിഎഫ്ഒയിൽ വമ്പൻ മാറ്റങ്ങൾ; പിഎഫ് മിനിമം പെൻഷൻ വര്‍ധിപ്പിച്ചേക്കും

ന്യൂഡൽഹി : പിഎഫ് പെൻഷൻ തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ന്യൂഡൽഹിയിൽ നടന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന‍്യം വധിച്ചത്. നിയന്ത്രണരേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്...