Kerala Mirror

ഇന്ത്യാ SAMACHAR

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുമാറാന്‍ പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ട ; എസ്ബിഐ 

ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം...

ദില്ലി ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു

ദില്ലി : ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചു.വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ...

മ​ന്ത്രി​സ​ഭ വി​ക​സ​നം സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ഡ​ൽ​ഹി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും ഇന്ന് വീ​ണ്ടും ഡ​ൽ​ഹി​ക്ക് തി​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ വി​ക​സ​നം...

ദ്വദിന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി നാളെ കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം : ദ്വദിന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ നാളെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. വൈ​കു​ന്നേ​രം 4.45നു ​തി​രു​വ​ന​ന്ത​പു​രം...

ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. ഡ​ൽ​ഹി ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ലാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്...

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല ; മുൻ നീതി ആയോഗ് വിസി

ഡൽഹി : 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ. കള്ളപ്പണ നീക്കം കൂടുതൽ...

‘ബില്യൺ ഡോളർ ചതി’: മമത ബാനർജി

കൊൽക്കത്ത : രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും...

നോട്ട് പിൻവലിക്കലിൽ ആശങ്ക; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകരും ധനമന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട്‌ : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന്...

സിദ്ധരാമയ്യയ്ക്കു രണ്ടാമൂഴം; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം...