Kerala Mirror

ഇന്ത്യാ SAMACHAR

ബിപോർജോയ് വീശിയത് 115 കിലോമീറ്റർ വേഗതയിൽ , ഗുജറാത്തിൽ വ്യാപക നാശനഷ്ടം; വെള്ളപ്പൊക്കത്തിനും സാധ്യത

അഹമ്മദാബാദ്: ശക്തിയോടെ നീങ്ങിയ ബിപോർ ജോയ് ചുഴലിക്കൊടുങ്കാറ്റ് കനത്ത കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്ത് തീരത്ത് അതിശക്തമായ കാറ്റും മഴയുമാണ്. കടൽക്ഷോഭവും രൂക്ഷം. തിരമാലകൾ ആറ് മീറ്റർ...

മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു

അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്...

ഇ​ഡി​യു​ടെ ആ​വ​ശ്യം ത​ള്ളി, ​സെ​ന്തി​ൽ ബാ​ലാ​ജി​യെ സ്വ​ന്തം ചെ​ല​വി​ൽ കാ​വേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാമെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ത​മി​ഴ്നാ​ട് മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ കാ​വേ​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി...

ക​ർ​ണാ​ട​ക​യി​ലെ വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം കോൺഗ്രസ് റ​ദ്ദാ​ക്കി

സവർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കും ബം​ഗ​ളൂ​രു: ബി​ജെ​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക​യി​ലെ കോൺഗ്രസ്...

ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല , ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർവാ : ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ചെന്നൈ: സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണം. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്നും ബിജെപിയോട്...

തെളിവില്ല , ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍. ആരോപണം ശരിവെക്കുന്ന തെളിവുകള്‍ കണ്ടെത്താനിയില്ലെന്ന് പാട്യാല ഹൗസ്...

മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. സെന്തില്‍ ബാലാജിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്...

ബിപർജോയ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും, ചുഴലിക്കാറ്റ് തീരം തൊടുക വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ

അഹമ്മദാബാദ്:  അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും. കച്ച് മേഖലയിൽ ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത...

സെന്തില്‍ ബാലാജിയുടെ 25കോടിയുടെ ബിനാമി സ്വത്ത് കണ്ടെത്തിയെന്ന് ഇഡി; ജാമ്യഹർജിയിൽ ഇന്ന് വിധി

ചെന്നെെ:  തമിഴ്‌നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബിനാമി  സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ്(ഇഡി). ബന്ധുവിന്‍റെ പേരില്‍ വാങ്ങിയ  സ്വത്തുക്കള്‍ക്ക്...