Kerala Mirror

ഇന്ത്യാ SAMACHAR

മ​ണി​പ്പു​രി​ൽ 18 വ​യ​സു​കാ​രി​യെ ആ​യു​ധ​ധാ​രി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ല്‍​നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. ക​ലാ​പ​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം...

എ​സ്.ഡി.​പി.​ഐ ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍റെ വീ​ട്ടിലടക്കം 24 ഇ​ട​ങ്ങ​ളി​ൽ എൻ.ഐ.എ റെ​യ്ഡ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 ഇ​ട​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​സ്ഡി​പി​ഐ ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍റെ...

മഴ കനക്കുന്നു:  അടുത്ത 48 മണിക്കൂറുകൾ നിർണായകം, ഉത്തരേന്ത്യ വീണ്ടും പ്രളയഭീതിയിൽ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍...

ഉത്തർപ്രദേശിൽ സർവകലാശാല വിസിയെ എബിവിപിക്കാർ തല്ലിച്ചതച്ചു: തടയാനെത്തിയ പൊലീസിനും മർദനം

ഗോരഖ്പൂർ : ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്,  രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക്പരിക്കേറ്റിട്ടുണ്ട്...

കര്‍ണാടക വഴി സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, റായ്ബറേലിയില്‍ പ്രിയങ്ക?

ന്യൂഡൽഹി :മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ല്‍ കര്‍ണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്...

നഗ്നരാക്കി നടത്തി ബലാൽസംഗം : മണിപ്പൂരിൽ 19 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്കൂ​ടി അ​റ​സ്റ്റി​ല്‍. യം​ലെം​ബം നും​ഗ്സി​തോ​യ്...

കൂടുതൽ ലൈംഗീകാതിക്രമ കൊലകൾ പുറത്ത്, മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

ഇം​ഫാ​ല്‍: മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. തോ​ബാ​ലി​ലാ​ണ് സം​ഭ​വം.മേ​യ് ഏ​ഴി​നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീ​യു​ടെ...

ക്രൂരതയുടെ കഥ വീണ്ടും, മ​ണി​പ്പൂ​രി​ൽ കു​ക്കി യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ന്നു, അക്രമിസംഘത്തില്‍ സ്ത്രീകളും

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇം​ഫാ​ലി​ലെ കാ​ര്‍​വാ​ഷ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ക്കി...