ന്യൂഡൽഹി: അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്...
വാരണാസി : ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താമെന്ന ഉത്തരവിലെ സുപ്രീം കോടതിയുടെ സ്റ്റേ നീട്ടി അലഹാബാദ് ഹൈക്കോടതി. നാളെ വരെയാണ് സ്റ്റേ...
മുംബൈ : സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15ന് നടത്താനിരിക്കുന്ന ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍...
ന്യൂഡല്‍ഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ...
മലപ്പുറം : കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി...