Kerala Mirror

ഇന്ത്യാ SAMACHAR

മ​ണി​പ്പു​ര്‍ : പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം, ലോ​ക്‌​സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷം നോ​ട്ടീ​സ്...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ...

ഇന്ത്യയുടെ മൂന്നാം ഘട്ട നേതൃയോഗം ഓഗസ്റ്റിൽ മുംബൈയിൽ

മുംബൈ: ബിജെപിക്കെതിരായ ഐക്യനിര ഉറപ്പിക്കുന്ന പ്രതിപക്ഷ സഖ്യം  ഇന്ത്യയുടെ മൂന്നാം ഘട്ട നേതൃയോഗം മുംബൈയിൽ നടക്കും. ഓഗസ്റ്റ്  25, 26 തിയ്യതികളിൽ നടക്കുന്ന യോഗത്തിനു ശിവസേനയുടെ ഉദ്ധവ് താക്കറെ...

9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ

ന്യൂഡൽഹി: കേന്ദ്ര സർവീസിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ വി.ശിവദാസൻ എം.പിയെ അറിയിച്ചു. ഗ്രൂപ്പ് എ 30,606...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക്

ഡല്‍ഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവതികളെ...

മണിപ്പൂരിൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല, ബിജെപി വക്താവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

പാ​റ്റ്ന: മ​ണി​പ്പു​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്. ബി​ജെ​പി ബി​ഹാ​ർ ഘ​ട​ക​ത്തി​ന്‍റെ...

ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ പുരാവസ്തുവകുപ്പിന്റെ സർവേ തടഞ്ഞുകൊണ്ടുള്ള സ്റ്റേ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നീട്ടി

ല​ക്നോ: വാ​ര​ണാ​സി ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ വാ​ദം...

പ്ര​തി​പ​ക്ഷസ​ഖ്യം മ​ണി​പ്പു​രിലേക്ക് , സന്ദർശനം നടത്തുന്നത് ഇരുപതിലേറെ അംഗങ്ങളുടെ സംഘം

ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കും. 29, 30 തീയതികളില്‍ ഇരുപതിലേറെ അംഗങ്ങളുടെ സംഘം...

മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ വെ​ടി​വ​യ്പ്പ് ,കു​ക്കി-​മെ​യ്തേ​യ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്നി​ല്ല. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ വീ​ണ്ടും അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​യി...