Kerala Mirror

ഇന്ത്യാ SAMACHAR

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം

ബാഗേശ്വര്‍ : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ്...

ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍

കൊല്‍ക്കത്ത : ബംഗാളിലെ ദുപ്ഗുരി നിയമസഭാ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ്  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...

ത്രി​പു​ര​യി​ലും സി​പി​എ​മ്മി​ന് നാ​ണം​കെ​ട്ട തോ​ൽ​വി; സിറ്റിംഗ് സീറ്റിൽ ലഭിച്ചത് 10.07 ശ​ത​മാ​നം വോ​ട്ടു​മാത്രം

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ബോ​ക്സാ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി സി​പി​എം.ബി​ജെ​പി​യു​ടെ ത​ഫാ​ജ​ൽ ഹു​സൈ​ൻ 87.97 ശ​ത​മാ​നം വോ​ട്ടു​ക​ൾ...

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി:  ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ...

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍

ബാങ്കോക്ക് : കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍...

സ​നാ​ത​ന ധ​ർ​മ്മ വിവാദം : നയം വക്തമാക്കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : സ​നാ​ത​ന ധ​ർ​മ്മ​ത്തെ​ക്കു​റി​ച്ച് ഡി​എം​കെ നേ​താ​ക്ക​ളാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും എ. ​രാ​ജ​യും ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വി​യോ​ജി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. ത​ങ്ങ​ൾ “സ​ർ​വ...

ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം, ഹിന്ദുസംഘടനയുടെ പോസ്റ്ററുകൾ വിജയവാഡയിൽ

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ഇതുമായി ബന്ധപ്പെട്ട്...

ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെതിരായ ആരോപണം : ബിജെപി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ തമിഴ്‌നാട്ടിൽ കേസ്

ചെ​ന്നൈ: ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ സ​നാ​ത​ന ധ​ർ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ...

ഉ​ദ​യ​നി​ധി​യു​ടെ ത​ല​യെ​ടു​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത സ്വാ​മി​ക്കെ​തി​രെ തമിഴ്നാട്ടിൽ കേസ് , ചുമത്തിയിരിക്കുന്നത് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ

മധുര: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്തു. ഡി എം കെ നിയമവിഭാഗത്തിന്റെ പരാതിയിൽ മധുര പൊലീസാണ്...