Kerala Mirror

April 19, 2026

സിപിഐഎം വിമതരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കാന്‍ എ സുരേഷുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍

പാലക്കാട് : മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മുന്‍ പിഎയുമായ എ സുരേഷുമായി കൂടിക്കാഴ്ച നടത്തി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍. സിപിഐഎമ്മില്‍ നിന്ന് വിട്ടുവന്ന എല്ലാ നേതാക്കളുമായി ചര്‍ച്ച […]
April 19, 2026

‘ക്രിസ്റ്റ്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണോ പെന്‍ഷന്‍?’ : വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി : വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ […]
April 19, 2026

‘കെട്ടിട നിര്‍മാണത്തിന് തൃശൂര്‍ കാരനായ പണിക്കാരനെ കിട്ടി’; മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം : വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തൃശൂരുകാരനായ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ […]
April 19, 2026

കേര ഫെഡ് മുന്‍ ചെയര്‍മാനും സിപിഐഎം നേതാവുമായ വിപി ശശീന്ദ്രന്‍ അന്തരിച്ചു

കൊച്ചി : കേരഫെഡ് മുന്‍ ചെയര്‍മാനും സിപിഐഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂര്‍ മേതല വൈക്കത്ത് വീട്ടില്‍ വി പി ശശീന്ദ്രന്‍ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ […]
April 19, 2026

രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്; പവര്‍കട്ടിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനം ചുട്ടുപൊള്ളുന്നതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ സംസ്ഥാനത്ത് ആകെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച ഇത് 116. 11 ദശലക്ഷം യൂണിറ്റായിരുന്നു. ഇതോടെ വൈദ്യുതി […]
April 19, 2026

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ : തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. 17 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് കുടുങ്ങി കിടക്കുന്ന നിരവധിപ്പേരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം […]
April 19, 2026

‘ദൂരദര്‍ശനെ ദുരുപയോഗം ചെയ്തു’; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി ഇടത് പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് പരാതിയുമായി ഇടത് പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ ദൂരദര്‍ശനെ ഉപയോഗിച്ച നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ […]
April 19, 2026

ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റിലെ പൊട്ടിത്തെറി; മരണസംഖ്യ 24 ആയി, രണ്ടുപേരുടെ നില ഗുരുതരം

റായ്പുര്‍ : ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ മരണസംഖ്യ 24 ആയി. അപകടത്തില്‍പ്പെട്ട പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര […]
April 19, 2026

പശ്ചിമ ബംഗാളിൽ 7 ലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ ഏഴുലക്ഷം വോട്ടർമാരെ കൂട്ടിച്ചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിശദമായ ജനസംഖ്യാ കണക്കുകൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പുതുതായി പേരു ചേർത്ത വോട്ടർമാരിൽ 3.22 ലക്ഷം പേർ ആദ്യഘട്ടത്തിലും […]