Kerala Mirror

ഇന്ത്യാ SAMACHAR

ദീപാവലി, ശിവകാശിയിൽ വിറ്റഴിച്ചത് 6000 കോടിയുടെ പടക്കം

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ശിവകാശിയിൽ വിറ്റഴിച്ചത് 6000 കോടിയുടെ പടക്കം. കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനമാണ് വർധന. പ്രതീക്ഷിച്ചതിലുമധികം വിൽപ്പനയാണ് ഇത്തവണ ഉണ്ടായതെന്നാണ് പടക്കശാല ഉടമകൾ പറയുന്നത്...

കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. 35കാരനായ വരുൺ ആണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയ്ക്ക് പുറത്തു തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകൾ...

കുപ്‌വാരയിൽ ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഒരു ലഷ്‌കർ- ഇ -തൊയ്ബ ഭീകരനെ സുരക്ഷാ സേന വെടിവച്ചു കൊന്നു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഭവത്തിൽ മറ്റൊരു ഭീകരൻ രക്ഷപ്പെട്ടു...

മദ്യം വാങ്ങാൻ പണം നൽകിയില്ല, സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള ദേഷ്യത്തിൽ 44കാരൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൗത്ത് മുംബൈയിലാണ് സംഭവം. പ്രതി ബാബാ പവാറിനെ എംആർഎ മാർ​ഗ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാസുദ്ദീൻ അൻസാരി (46) ആണ്...

കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം വേണമെന്ന് കെജ്‍രിവാൾ

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു...

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം. 40 പേർക്കു പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്കുള്ള...

ആവശ്യക്കാരില്ല, 10 കോടി കൊവിഷീ‍ൽഡ് നശിപ്പിച്ചു

കൊവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല. നിലവിൽ...

ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും...

ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലേറ്റ്‍ലെറ്റിന് പകരം പഴം ജ്യൂസ്, രോഗിക്ക് ദാരുണാന്ത്യം

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് പ്ലേറ്റ്‍ലെറ്റിന് പകരം ജ്യൂസ് നൽകി. ഉത്തർപ്രദേശ് പ്രയാഗ്‍രാജിലെ ഗ്ലോബൽ ആശുപത്രി ആന്‍ ട്രോമ സെന്‍ററിലാണ് സംഭവം. പ്ലേറ്റ്‍ലറ്റിന്‍റെ ബാഗിൽ പഴച്ചാറ്...