Kerala Mirror

ഇന്ത്യാ SAMACHAR

ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രി​ന് പി​ടി​ച്ചെ​ടു​ക്കാം; ക​ര​ട് ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന്...

കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ സാധ്യത, പാർലമെന്‍റിൽ ഇന്ന് ക്രിമിനൽ നിയമഭേദഗതി ബില്ലിൽ ചർച്ച

ന്യൂ​ഡ​ൽ​ഹി: പ്രതിപക്ഷ അംഗങ്ങൾക്ക് എതിരായ കൂട്ട നടപടിക്ക് ശേഷം പാർലമെന്‍റിലെ ഇരുസഭകളും ഇന്നും ചേരും. ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും. സഭയിലെ...

രാമക്ഷേത്ര സമുച്ചയത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയാൾ അറസ്റ്റിൽ

ലഖ്നൗ : അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയാൾ അറസ്റ്റിൽ. ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഛത്തീസ്​ഗഢ് സ്വദേശി...

ജാതി സെൻസസിനെ എതിർക്കും : ആർ.എസ്.എസ്

നാഗ്പൂർ : ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ജാതി...

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം ; നിർദ്ദേശിച്ച് മമതയും കെജരിവാളും

ന്യൂഡൽഹി : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ...

പ്രതിപക്ഷ അംഗങ്ങൾ സസ്‌പെന്‍ഷനിൽ ; ക്രിമിനല്‍ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി : ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ വീണ്ടും ലോക്സഭയുടെ...

ലോക്‌സഭാ തെരഞ്ഞടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി :  അടുത്ത വര്‍ഷം നടക്കുന്ന നടക്കുന്ന പൊതു തെരഞ്ഞടുപ്പിന് മുന്നോടിയായി ദേശീയ സഖ്യസമിതി രൂപികരിച്ച് കോണ്‍ഗ്രസ്. അഞ്ചംഗങ്ങളുള്ള സഖ്യസമിതിയുടെ കണ്‍വീനര്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്...

ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയ 800 യാത്രക്കാരില്‍ 350പേരെ രക്ഷപ്പെടുത്തി

ചെന്നൈ : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തമിഴ്നാട്ടിലെ ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയ 800 യാത്രക്കാരില്‍ 350പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം...

ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും 49 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ഇന്നും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തെ 49 എംപിമാരെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള...