Kerala Mirror

ഇന്ത്യാ SAMACHAR

വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം, റിപ്പോ നിരക്കിൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​യ്പ​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന...

ബ്രിജ്‌ഭൂഷൺ ഒഴിയുന്നു, ഗുസ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 30ന​കം

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​നി​ൽ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സെ​ൽ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. വ​നി​ത അ​ധ്യ​ക്ഷ​യാ​യ പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി ആ​ണ് രൂ​പീ​ക​രി​ക്കു​ക. സ​മ​രം ചെ​യ്യു​ന്ന...

ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കുറ്റപത്രം; ഗു​സ്തി​താ​ര​ങ്ങ​ൾ സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലിച്ചു

ന്യൂ​ഡ​ൽ​ഹി: ​ലൈം​ഗികാരോ​പ​ണം നേ​രി​ടു​ന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രെ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്ന...

ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട്

ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം പൂ​ട്ടി സീ​ൽ ചെ​യ്ത് ത​മി​ഴ്നാ​ട് റ​വ​ന്യൂ​വ​കു​പ്പ്. ക്ഷേ​ത്രം പൂ​ട്ടി സീ​ൽ ചെ​യ്യാ​ൻ വി​ല്ല​പു​രം ജി​ല്ലാ റ​വ​ന്യു ക​മ്മീ​ഷ​ണ​ർ വേ​ലു​ച​ന്ദ്ര​ൻ...

റെയിൽവേ ട്രാക്കിൽ കല്ല് വെക്കുന്ന ബാലൻ; അഞ്ച് വർഷം മുമ്പുള്ള വീഡിയോയിലൂടെ വിദ്വേഷ പ്രചരണം

ബാലസോർ ട്രെയിൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും വിദ്വേഷ പ്രചരണം നടത്തി തീവ്ര ഹിന്ദുത്വ വാദികൾ. അഞ്ച് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച ബാലനെ ട്രാക്ക്മാന്മാർ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ...

യൂണിറ്റിന് 2.89 രൂപ കൂട്ടും, സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിന്നാലെ  വൈദ്യുതനിരക്ക് കുത്തനെ ഉയർത്തി കർണാടക സർക്കാർ 

ബെംഗളൂരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. യൂണിറ്റിന് 2.89 രൂപയുടെ വർധനവാണ്...

മണിപ്പൂർ അരക്ഷിതം , 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു

ന്യൂഡൽഹി : മണിപ്പുരിലെ സുഗ്‌നു മേഖലയിൽ തിങ്കളാഴ്‌ച 15 പള്ളികൾക്കും 11 സ്‌കൂളിനും അക്രമികൾ തീയിട്ടു. 15 ഗ്രാമത്തിൽ ആക്രമണം ഉണ്ടായെന്ന്‌ ഗോത്രവർഗ ഫോറം നേതാക്കൾ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌...

മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേറ്റ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊല്ലപ്പെട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ൺ​സ്റ്റ​ബി​ൾ ര​ഞ്ജി​ത് യാ​ദ​വ്...

പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ലെന്ന്  സച്ചിൻ പൈലറ്റുപക്ഷ നേതാക്കൾ

ജയ്പുർ: പുതിയ പാർട്ടി പ്രഖ്യാപനത്തിനായി  കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഞായറാഴ്ച റാലി നടത്തില്ലെന്ന് സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് സച്ചിൻ പൈലറ്റ് റാലി നടത്തുമെന്നും ...