Kerala Mirror

ഇന്ത്യാ SAMACHAR

പ്രാ​ണ​ പ്രതിഷ്‌ഠ ഇന്ന്‌ 12.20ന്‌  , അയോധ്യയിൽ കനത്ത സുരക്ഷ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ അ‌​യോ​ധ്യ​യി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷം. ഇ​ന്ന് ഉ​ച്ച‌​യ്ക്ക് 12.30ന് ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച് ഒ​ന്നി​ന്...

സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ബി​ൽ​ക്കി​സ് ബാ​നു കേ​സി​ലെ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

ഗോ​ദ്ര: ബി​ൽ​ക്കി​സ് ബാ​നു കേ​സി​ലെ പ​തി​നൊ​ന്ന് പ്ര​തി​ക​ൾ ഗോ​ദ്ര സ​ബ് ജ​യി​ലി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ൾ​ക്ക് കീ​ഴ​ടങ്ങാ​നാ​യി സു​പ്രീം​കോ​ട​തി ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ...

ഭാരത് ജോഡോ യാത്രക്കിടെ നാടകീയ രംഗങ്ങള്‍ ; ബിജെപി പ്രവര്‍ത്തകർക്ക് രാഹുലിന്റെ ‘ഫ്‌ളൈയിങ് കിസ്’

ദിസ്പൂര്‍ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്ക് നേരെ ആദ്യം ഫ്‌ളൈയിങ് കിസ് നല്‍കുകയും...

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

പട്ന : രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ടാണ് പൊലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അരാരിയ...

അയോധ്യയില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയുടെ  ഭാഗമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ വിന്യസിച്ചത്...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.  ഈ ഹിന്ദുത്വ തീവ്ര...

71-ാമത് മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ മിസ് വേൾസ് മത്സരത്തിന് ഇന്ത്യ വീണ്ടും വേദിയാകുന്നത്. ‘ആവേശത്തോടെയും അഭിമാനത്തോടെയും ഞങ്ങൾ പ്രഖ്യാപിക്കുന്നു...

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ ആക്രമണം

ഗുവാഹത്തി : അസമില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ ആക്രമണം. സോനിത്പുരില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ കാര്‍ ബിജെപി പ്രവര്‍ത്തകര്‍...

ട്രെയിനില്‍ വൃത്തിഹീനമായ ശുചിമുറി, വെളളമില്ല ; യാത്രക്കാരന്റെ പരാതിയില്‍ റെയില്‍വേക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

ന്യൂഡല്‍ഹി : വൃത്തിഹീനമായ ശുചിമുറിയും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ദുരിതമനുഭവിച്ച യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നല്‍കണമെന്ന് ഡല്‍ഹി ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ...