Kerala Mirror

ഇന്ത്യാ SAMACHAR

ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി ​സെ​ന്തി​ൽ ബാ​ലാ​ജി​ റി​മാ​ൻഡിൽ

ചെ​ന്നൈ: സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ൽ ഇ​ഡി അ​റ​സ്റ്റു ചെ​യ്ത ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ണ്‍ 28 വ​രെ​യാ​ണ് റി​മാ​ൻ​ഡ്...

ഇന്ത്യൻ വിദ്യാർഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

ല​ണ്ട​ൻ: ഇന്ത്യൻ വി​ദ്യാ​ർ​ഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി കെ. ​തേ​ജ​സ്വി​നി(27) ആ​ണ് മ​രി​ച്ച​ത്.വെം​ബ്ലി മേ​ഖ​ല​യി​ലെ നീ​ൽ​ഡ്...

പൗരത്വനിയമഭേദഗതിക്കെതിരായ സ്‌കൂൾ നാടകം : കർണാടക ഹൈക്കോടതി രാജ്യദ്രോഹക്കേസ് റദ്ദാക്കി, കുട്ടികളടക്കം മുഴുവന്‍ പേരും കുറ്റവിമുക്‌തർ

ബംഗളൂരു; പൗരത്വനിയമഭേദഗതിക്കെതിരെ 2020ല്‍ കര്‍ണാടകയിലെ ബീദറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും...

കേന്ദ്ര സര്‍ക്കാര്‍ പകപോക്കുന്നു, നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാകില്ല; ബാലാജിയുടെ അറസ്റ്റിനെതിരേ ഖാർഗെ

ന്യൂഡല്‍ഹി : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച്...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 24 മണിക്കൂറിനിടെ കൊ​ല്ല​പ്പെട്ടത് 11 പേ​ർ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക്...

ആധാർ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14 ലേക്ക് നീട്ടി

ന്യൂഡൽഹി: ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക്...

ഹൃദയത്തിൽ 3 ബ്ലോക്ക്, മന്ത്രി സെന്തിലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ചെന്നൈ : ഇഡി അറസ്റ്റിനു പിന്നാലെ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ തുടർന്ന്...

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊടും, കേരളമടക്കം എട്ടു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര...

ത​മി​ഴ്നാ​ട് മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജിയെ ഇഡി അറസ്റ്റുചെയ്തു , കുഴഞ്ഞുവീണ മന്ത്രി ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ്...