Kerala Mirror

ഇന്ത്യാ SAMACHAR

സമരം നടത്തുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : സമരം നടത്തുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സംഘടനകളുമായി അഞ്ചാംവട്ട ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. മിനിമം...

യുപിയില്‍ കോൺഗ്രസുമായി സഖ്യമായെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയില്‍ എത്തിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി...

ശംഭു അതിർത്തിയിൽ സംഘർഷം; കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു

ന്യൂഡൽഹി : കർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം...

പോരിനൊരുങ്ങി 
കര്‍ഷകര്‍ , ഡൽഹി 
ചലോ മാർച്ച്‌ ഇന്ന്‌ 
പുനരാരംഭിക്കും

ന്യൂഡൽഹി : വിളകൾക്ക്‌ നിയമാനുസൃത താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി കർഷകർ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്‌’ ഇന്ന് പുനരാരംഭിക്കും. പഞ്ചാബ്‌–ഹരിയാന അതിർത്തിയായ ശംഭുവിൽനിന്നാണ് മാർച്ച് വീണ്ടും തുടങ്ങുക. ...

ഫാലി എസ് നരിമാൻ- മതേതര ഇന്ത്യയുടെ, ഭരണഘടനയുടെ കാവലാളായ  മഹാമനീഷി

‘ഞാന്‍ മതേതര ഇന്ത്യയില്‍ ജീവിക്കുകയും വളരുകയും ചെയ്‌തു. ദൈവം അനുഗ്രഹിച്ചാല്‍ സമയമെത്തുമ്പോള്‍ മതേതര ഇന്ത്യയില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്നു’…’ബിഫോര്‍ മെമ്മറി ഫെയ്‌ഡ്‌സ്...

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി : മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ്...

ബിജെപിക്ക് കനത്ത തിരിച്ചടി;ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ എഎപി വിജയിച്ചെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാര്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. കുല്‍ദീപിന് 20 വോട്ടും ബിജെപിയുടെ മനോജ് സോങ്കറിന്...

ഇനി രാ​ജ്യ​സ​ഭ​യി​ല്‍,രാ​ജ​സ്ഥാ​നി​ല്‍ നിന്നും എതിരില്ലാതെ സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്...

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്

ന്യൂഡൽഹി : ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ഡൽഹിയിൽ നിന്നും ഓണ്‍ലൈനായാണ് കമൽനാഥ്‌  യോഗത്തില്‍ പങ്കെടുത്തത്.ഭാരത് ജോഡോ ന്യായ് യാത്ര...