Kerala Mirror

ഇന്ത്യാ SAMACHAR

ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ പുരാവസ്തുവകുപ്പിന്റെ സർവേ തടഞ്ഞുകൊണ്ടുള്ള സ്റ്റേ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നീട്ടി

ല​ക്നോ: വാ​ര​ണാ​സി ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ വാ​ദം...

പ്ര​തി​പ​ക്ഷസ​ഖ്യം മ​ണി​പ്പു​രിലേക്ക് , സന്ദർശനം നടത്തുന്നത് ഇരുപതിലേറെ അംഗങ്ങളുടെ സംഘം

ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കും. 29, 30 തീയതികളില്‍ ഇരുപതിലേറെ അംഗങ്ങളുടെ സംഘം...

മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ വെ​ടി​വ​യ്പ്പ് ,കു​ക്കി-​മെ​യ്തേ​യ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്നി​ല്ല. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ വീ​ണ്ടും അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​യി...

അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്...

കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ ബി​എ​സ്പി​യും വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സും പിന്തുണക്കില്ല

ന്യൂഡൽഹി : കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആർ കോൺ​ഗ്രസ് കക്ഷികളുടെ തീരുമാനം. ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂർ...

തൻെറ മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും : നരേന്ദ്ര മോദി

ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍...

ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

വാ​ര​ണാ​സി : ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താമെന്ന ഉത്തരവിലെ സുപ്രീം കോടതിയുടെ സ്റ്റേ നീട്ടി അലഹാബാദ് ഹൈക്കോടതി. നാളെ വരെയാണ് സ്റ്റേ...

സി​ഖ് വി​രു​ദ്ധ ക​ലാ​പം ; ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി : 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ചീ​ഫ് മെ​ട്രോ​പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി...

ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ ; വാ​ർ​ത്ത​ക​ൾ തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് ക​ച്ച് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ

അ​ഹ​മ്മ​ദാ​ബാ​ദ് : ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ. ജൂ​ൺ ഏ​ഴ് മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച്...