Kerala Mirror

ഇന്ത്യാ SAMACHAR

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക്...

യുപിയിൽ വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് പത്തുമരണം

ലക്‌നൗ : ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന്...

രാ​മേ​ശ്വ​രം ക​ഫേ​ സ്ഫോ​ടനം : പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു:രാ​മേ​ശ്വ​രം ക​ഫേ​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യാ​ൻ...

രാജസ്ഥാനിൽ ബിജെപി സീറ്റ് നിഷേധിച്ച സിറ്റിംഗ് എംപി കോൺഗ്രസിലേക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബി.ജെ.പി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസില്‍ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍...

ജാര്‍ഖണ്ഡില്‍ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി; ഒറ്റയ്ക്ക് മത്സരിക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്ന് സിപിഐ പിന്മാറി. കോണ്‍ഗ്രസ് – ജെഎംഎം-ആര്‍ജെഡി സഖ്യം ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 14 ലോക്‌സഭ സീറ്റുകളില്‍...

ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണം, എസ്ബിഐക്ക് തിരിച്ചടി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് കോടതി നിർദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച്...

ഇലക്ടറൽ ബോണ്ട്: 26 ദിവസം കഴിഞ്ഞിട്ടും വിവരങ്ങൾ നൽകാനാകുന്നില്ലേ ? എസ്ബിഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ സമയം ആവശ്യപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് സുപീംകോടതി.  വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്...

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായുള്ള വ്യാപാരകരാർ ഒപ്പിട്ടു,  സ്വിസ് വാച്ചിനും ചോക്കലേറ്റിനുമെല്ലാം വിലകുറയും 

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടു. 15 വർഷത്തേക്ക് 100 ബില്യൻ ഡോളറിന്റെ (ഏകദേശം 8.2 ലക്ഷം കോടി രൂപ)...

ബിജെപിക്ക് 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തും : കര്‍ണാടക എംപി അനന്ദ് കുമാര്‍

ബംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്ഡെ. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ...